"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/കടന്ന് പോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കടന്ന് പോകും | color=3 }} <center> <poem> </poem> </c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:


<center> <poem>
<center> <poem>
കോവിഡ് ദുരന്തത്താൽ ലോകമെങ്ങും
നീറിപ്പുകയുന്ന കാലമല്ലേ
നിമിഷനേരം കൊണ്ടായിരങ്ങൾ
ചത്തുവീഴുന്നല്ലോ പാരിൽ


ഈ ദുരന്തത്തെ തട്ടിനീക്കാൻ
കാലമിനിയും കടന്നു പോകും
അതിജീവനത്തിന്റെ പാതയിൽ നാം
ഒരുമയോടൊന്നിച്ച് മുന്നേറാം
</poem> </center>
</poem> </center>


113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797603" എന്ന താളിൽനിന്ന് ശേഖരിച്ചത്