"കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഒന്നിച്ചു തുരത്താം കൊറോണയേ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ജാഗ്രത        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
വരി 6: വരി 6:


  <p>           
  <p>           
   ലോകമെങ്ങും കൊറോണ എന്ന മഹാമാരി പിടിപ്പെട്ടു.ഒരുപാടു പേരുടെ ജീവൻ എടുത്തു കൊണ്ടാണ് കടന്നു പോകുന്നത്. ഈ രോഗത്തിന് മരുന്നില്ല എന്നതാണ് ഏറ്റവും പ്രയാസകരമായ ഒരു കാര്യം.
   ഇന്ന് ലോകത്തെ ക്രമങ്ങളെ മാറ്റിമറിക്കുന്ന ഒരു മഹാമാരിയായി തുടർന്നുകൊണ്ടിരിക്കുകയാണ് കൊറോണ.ഇപ്പോഴും എന്താകും നാളെയുടെ അവസ്ഥയെന്ന് ഉറപ്പിക്കാനാവുന്നില്ല.കൊറോണയെ ആദ്യമായി തിരിച്ചറിഞ്ഞിട്ട് ഇന്നേക്ക് 100 ദിവസം എന്ന് തന്നെ കണക്കാക്കാം ലോകത്ത് ആകെ വ്യാപിച്ചിരിക്കുന്ന മഹാ ദുരന്തമാണീ കൊറോണ വൈറസ്.ഈ രോഗം ചൈനയിൽ നിന്നു വന്ന് ഇന്ത്യയിലെത്തിയിരിക്കുകയാണ്.ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഈ വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ്.</p>
എല്ലാവരും മാസ്ക്ക് ധരിക്കുകയും ഇടയ്ക്കിടെ കൈകൾ കഴുകയും ചെയ്യുക.അതുകൊണ്ട് തന്നെ ജാഗ്രതയോടെ അകലം പാലിച്ചു നിൽക്കുക,ആഘോഷങ്ങൾ ഒഴിവാക്കി നമ്മൾ നമ്മളേയും
<p>മാർച്ച് 11 നു ലോകത്തെ ബാധിച്ചിരിക്കുന്ന മഹാമാരിയെന്നു  കോവിഡ് 19 നെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.ലോകം ഒരു മഹാമാരിയുടെ ലോകത്തേക്ക് മാറുകയെന്നു തന്നെ നമുക്ക് പറയാം .വിദ്യാലയങ്ങൾ അടച്ചുപൂട്ടുകയും പരീക്ഷകൾ ഉപേക്ഷിക്കുകയും ചെയ്തു.മാത്രമല്ല വാഹന സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു.</p>
  മറ്റുള്ളവരേയും സുരക്ഷിതരാക്കുക.
  <p>കോവിഡ് 19 കാരണം രാജ്യം മുഴുവൻ ലോക്ഡോണായി.വൈറസ് ബാധിച്ചവരിൽ വച്ച് നോക്കുമ്പോൾ  ഭേദമായവരിൽ മുന്നിട്ടു നിൽക്കുന്നത് നമ്മുടെ  കേരളമാണ്.സമ്പർക്കത്തിലൂടെയും സ്പര്ശനത്തിലൂടെയും ഈ രോഗം പകരുന്നു.</p>
വീട്ടിലിരിക്കുമ്പോൾ വ്യായാമം ചെയ്യുക,പുസ്തകങ്ങൾ വായിക്കുക.കൊറോണയെ തുരത്താൻഭയമല്ല ജാഗ്രതയാണ് വേണ്ടത്.നമുക്ക് ഒന്നിച്ച് ഒറ്റക്കെട്ടായി നേരിടാം കൊറോണ എന്ന ഭീകരനെ...
<p>ഈ വൈറസ് പടരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുക,ജനങ്ങൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക,സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുക.പരമാവധി ജനങ്ങളോട് വീട്ടിൽ തന്നെ കഴിയാനാണ് ആരോഗ്യവകുപ്പും  പറയുന്നത്. ഭയം വേണ്ട,ജാഗ്രത തന്നെയാണ് വേണ്ടതെന്നും ഭരണാധികാരികൾ ജനങ്ങളോട് ആവശ്യപ്പെ ടുന്നു.




</p>




വരി 17: വരി 18:


{{BoxBottom1
{{BoxBottom1
| പേര്=ശ്രീയ.വി
| പേര്=അലൈന ശരത്ത് എ 
| ക്ലാസ്സ്= STD 3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= STD 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/794235" എന്ന താളിൽനിന്ന് ശേഖരിച്ചത്