ഡി വി എൽ പി എസ് വടമ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
17:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/കോവിഡ്-19|കോവിഡ്-19]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/സഞ്ചാരം | സഞ്ചാരം]] | ||
{{BoxTop1 | |||
| തലക്കെട്ട്= സഞ്ചാരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
സഞ്ചാരം | |||
വുഹാനിൽ ജനിച്ചു | |||
ദിനംപ്രതി വളർന്നു | |||
കൊറോണയെന്ന നാമത്തിൽ | |||
ബെല്ലും ബ്രേക്കും ഇല്ലാതെ | |||
മരണത്തിൻ ഗന്ധം ഉയർത്തി നീ | |||
വേഗം ലോകം ചുറ്റി നീ | |||
നിന്റെ വരവിനാൽ | |||
ഞെട്ടി വിറപ്പു ലോകം | |||
നിയന്ത്രണംവിട്ട നിൻ | |||
സഞ്ചാരം നിയന്ത്രിക്കാൻ | |||
എൻ സഞ്ചാരം നിർത്തി | |||
വീട്ടിലിരിപ്പു ഞാൻ | |||
നിൻ സഞ്ചാരത്തിനായി | |||
എൻ മാംസം ഒരു ഇന്ധനം | |||
ഇന്ധനം തീരുകിൽ | |||
നിൽക്കും നിൻ സഞ്ചാരം | |||
ഭയമല്ല കരുതലാണ് ആവശ്യം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സംഗീത് എൻ എ | |||
| ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഡി വി എൽ പി എസ് വടമ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=23526 | |||
| ഉപജില്ല= മാള <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തൃശ്ശൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |