"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ ഒരു സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
   | color=4
   | color=4
   }}
   }}
<center> <poem>

ശ്ശോ ....! എന്തൊരു ഉഷ്ണം എന്തൊരു വെപ്രാളം .ഹോ ....!ശ്വാസം മുട്ടുന്നു .ഞാൻ കിടന്ന മുറിയുടെ മുകൾ ഭാഗത്തെക്കു ഒന്നു നോക്കി .ഒരു ഗുഹക്കകത്ത് കിടക്കുന്നതു പോലെയാണ് തോന്നിയത് .ഇവിടെ കിടന്നാൽ ശ്വാസം മുട്ടും .ഞാൻ പുറത്തേക്കിറങ്ങി .അപ്പോൾ കണ്ട കാര്യം എന്റെ മനസ്സിനെ മാറ്റി മറിച്ചു .ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു . മരങ്ങളിൽ ഒരു ഇല പോലും ഇല്ല; ആകാശത്ത് ഒരു  പക്ഷിയെ പോലും കാണ നില്ല എങ്ങും പുക കൊണ്ട് നിറഞ്ഞ പോലെ .അവിടെ നിന്നിട്ടും ശ്വാസം മുട്ടുന്നു .ഞാൻ അതു കൊണ്ട് റോഡിലേക്കിറങ്ങി .കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ഒരു ഹോട്ടലിന്റെ മുമ്പിൽ ആൾക്കാർ ക്യൂ നിൽക്കുന്നു .അതു കണ്ടാൽ നമ്മൾ വിചാരിക്കും അവർ അടുപ്പ് കത്തിക്കാറില്ലെന്ന് .ഞാൻ കുറച്ചു കൂടി നടന്നു .ഈ ക്യു ഒരു 5 Km വരെ ഉണ്ട്. അങ്ങനെ നടന്ന് ഞാൻ ആ ക്യുവിന്റെ അന്ത്യം കണ്ടു .ഞാൻ അവിടെ നിന്നു. എന്റെ വിഷമതകൾക്ക് ഒരു കുറവും ഇല്ലായിരുന്നു .അതു കൊണ്ട് ഞാൻ വീണ്ടും നടന്നു .ഒരു വീട്ടിന്റെ മുറ്റത്ത് കണ്ട കാഴ്ച എന്നെ അമ്പരപ്പിച്ചു .ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങി വണ്ടി യിൽ കയറി .അയാളുടെ പിന്നിൽ പഴയ ആവനാഴി പോലെ ഒരു സാധനം തൂങ്ങി കിടക്കുന്നു .എനിക്ക് അതെന്താണെന്ന് മനസ്സിലായില്ല .അയാൾ കാറിൽ കയറി എവിടെയ്ക്കോ പോയി .
 
ശ്ശോ ....! എന്തൊരു ഉഷ്ണം എന്തൊരു വെപ്രാളം .ഹോ ....!ശ്വാസം മുട്ടുന്നു .ഞാൻ കിടന്ന മുറിയുടെ മുകൾ ഭാഗത്തെക്കു ഒന്നു നോക്കി .ഒരു ഗുഹക്കകത്ത് കിടക്കുന്നതു പോലെയാണ് തോന്നിയത് .ഇവിടെ കിടന്നാൽ ശ്വാസം മുട്ടും .ഞാൻ പുറത്തേക്കിറങ്ങി .അപ്പോൾ കണ്ട കാര്യം എന്റെ മനസ്സിനെ മാറ്റി മറിച്ചു ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു . മരങ്ങളിൽ ഒരു ഇല പോലും ഇല്ല; ആകാശത്ത് ഒരു  പക്ഷിയെ പോലും കാണ നില്ല എങ്ങും പുക കൊണ്ട് നിറഞ്ഞ പോലെ അവിടെ നിന്നിട്ടും ശ്വാസം മുട്ടുന്നു .ഞാൻ അതു കൊണ്ട് റോഡിലേക്കിറങ്ങി .കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ഒരു ഹോട്ടലിന്റെ മുമ്പിൽ ആൾക്കാർ ക്യൂ നിൽക്കുന്നു അതു കണ്ടാൽ നമ്മൾ വിചാരിക്കും അവർ അടുപ്പ് കത്തിക്കാറില്ലെന്ന് .ഞാൻ കുറച്ചു കൂടി നടന്നു .ഈ ക്യു ഒരു 5 Km വരെ ഉണ്ട്. അങ്ങനെ നടന്ന് ഞാൻ ആ ക്യുവിന്റെ അന്ത്യം കണ്ടു .ഞാൻ അവിടെ നിന്നു. എന്റെ വിഷമതകൾക്ക് ഒരു കുറവും ഇല്ലായിരുന്നു .അതു കൊണ്ട് ഞാൻ വീണ്ടും നടന്നു .ഒരു വീട്ടിന്റെ മുറ്റത്ത് കണ്ട കാഴ്ച എന്നെ അമ്പരപ്പിച്ചു .ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങി വണ്ടി യിൽ കയറി .അയാളുടെ പിന്നിൽ പഴയ ആവനാഴി പോലെ ഒരു സാധനം തൂങ്ങി കിടക്കുന്നു .എനിക്ക് അതെന്താണെന്ന് മനസ്സിലായില്ല .അയാൾ കാറിൽ കയറി എവിടെയ്ക്കോ പോയി .

ഞാൻ വീണ്ടും നടന്നു .പിന്നിൽ ആവനാഴി പോലെയുള്ള സാധനവുമായി പിന്നീട് ധാരാളം ആൾക്കാരെ കണ്ടു .ഞാൻ വിചാരിച്ചു " ഇവർ വല്ല യുദ്ധത്തിനു പോവുകയാണോ? " .പക്ഷെ അവരുടെ ആ ആവനാഴിയിൽ അമ്പും അവരുടെ കൈയിൽ വില്ലും ഒന്നും ഇല്ലല്ലോ? അതിനു പകരം അതിൽ നിന്നും ഒരു കുഴൽ അവരുടെ മുഖത്തെ മാസ്ക്കുമായിട്ട് യോജിപ്പിച്ചിരിക്കുന്നു. ആ സാധനം ഒരു ചെറിയ സി ലിണ്ടറാണ് .അതിനു മുകളിൽ 0xygen എന്ന് എഴുതിയിരിക്കുന്നത് എനിക്ക് കാണാൻ സാധിച്ചു .

വരി 13: വരി 13:
എന്റെ വെപ്രാളവും ശ്വാസം മുട്ടലും കൂടി കൂടി വരുന്നു .ദൈവമേ എന്താണ് സംഭവിക്കുന്നത് ! എനിക്കു നടക്കാൻ വയ്യ .ഞാൻ കാൽ കുഴഞ്ഞ് വീണുപോയി . അമ്മേ....!ഞാൻ ഉറക്കെ വിളിച്ചു ."അയ്യോ മോനെ നീ കട്ടിൽ നിന്നു താഴെ വീണുപോയോ ? " .അമ്മയുടെ വിളി കേട്ട് ഞാൻ ഉണർന്നു .അപ്പോഴാണ് എനിക്ക് മനസ്സിലായത് അത് ഒരു സ്വപ്നമായിരുന്നു .ഞാൻ ആ സ്വപ്നത്തിന്റെ പൊരുൾ ആലോചിച്ചു .കുറച്ച് നേരം അവിടെ തന്നെ ഇരുന്നു .ഇങ്ങനെ നാം ഭൂമിയെ നശിപ്പിച്ചാൽ,നമ്മുടെ വീട്ടിൽ പൈപ്പിലൂടെ കുടിവെള്ളം എത്തുന്ന പോലെയും പാചകത്തിനുള്ള ഇന്ധനം സിലിണ്ടറിൽ കിട്ടുന്നത് പോലെയും പ്രാണവായു ലഭിക്കുന്ന ഒരു കാലം വിദൂരമല്ല .

</poem> </center>
   {{BoxBottom1
   {{BoxBottom1
   | പേര്=Adhi Krishna P  
   | പേര്=Adhi Krishna P  
വരി 28: വരി 25:
   | color=5
   | color=5
   }}
   }}
{{verified1|name=Kannankollam|തരം=കഥ}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/793232" എന്ന താളിൽനിന്ന് ശേഖരിച്ചത്