"ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി/അക്ഷരവൃക്ഷം/ കോവിഡിനു മുന്നിൽ തളരാത്ത മനുഷ്യഹൃദയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡിനു മുന്നിൽ തളരാത്ത മനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  <center> <poem>
  <center> <essay>
മഹാമാരിയായി പെയ്തിറങ്ങിയ കൊറോണ വൈറസ് ലോകത്താകെ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളെ പിടിച്ചു കുലുക്കുകയാണ് .ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യശക്തികൾ ആയിരുന്നു റോമൻ ശക്തി ദുർഗമമായ ഇറ്റലിയും ഇപ്പോഴത്തെ സാമ്രാജ്യത്വ ശക്തിയായ അമേരിക്കയും ബ്രിട്ടനിലും ദൈനംദിനം ആയിരങ്ങളാണ് മരിച്ചു വീഴുന്നത്. വൈദ്യശാസ്ത്രത്തിലെ മികവിലും ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചയിലും അഹങ്കരിച്ചിരുന്ന  ഇവർ കോവിഡിനു മുന്നിൽ പകച്ചു നിൽക്കുകയാണ് .രാപ്പകലില്ലാതെ ആശുപത്രികളിൽ എത്തി രോഗികളെ ആശ്വസിപ്പിക്കാനും മരുന്ന് എത്തിക്കാനും ചികിത്സ ഉറപ്പു വരുത്തുവാനും പ്രവർത്തിക്കുന്ന ആരോഗ്യ സന്നദ്ധപ്രവർത്തകരെ ഇതിനു മുമ്പ് കേരളത്തിലെ മലയാളികൾ കണ്ടിട്ടില്ല .എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് മഹാമാരിയെ പ്രതിരോധിച്ചു കാവൽമാലാഖമാരേ പോലെ നയിക്കുന്നത് ആരോഗ്യ പ്രവർത്തകരാണ്

 ദരിദ്ര കർഷകരും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഈ കൊച്ചുകേരളത്തിൽ മൂന്നരക്കോടി ജനങ്ങൾ ഐക്യപ്പെട്ട് മുന്നേറുന്ന കാഴ്ച ലോകത്തിനുതന്നെ മാതൃകയാണ് കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ നമ്മുടെ നാട്ടിലെ ചില ആളുകൾ അതിന്റെ ഗൗരവം കണക്കിലെടുക്കാതെ അനാവശ്യമായി പുറത്തിറങ്ങുകയാണ് ചൈനയിലെ ജനത്തിന് ഇങ്ങനെ പ്രതിരോധിക്കാൻ സമയം കിട്ടിയിരുന്നില്ല ആവശ്യമായ സമയം അവർ വേണ്ടത്ര പ്രയോജനപ്പെടുത്തി ഇല്ല പക്ഷേ നമുക്ക് ഇതിനെല്ലാം സമയവും മുന്നിൽ നിൽക്കുന്ന ഒരു സർക്കാരും ആരോഗ്യപ്രവർത്തകരും ഉണ്ട് ഇനി നമ്മുടെ സഹകരണ മനോഭാവവും കൂടി മതി ഈ മാരകമായ വൈറസ് പടർന്നുപിടിക്കുന്നു മുമ്പ് ഇല്ലാതാക്കണം ആരോഗ്യമേഖലയിൽ സന്നദ്ധ സംഘടനയും അനുശാസിക്കുന്ന എല്ലാത്തിനും നമ്മുടെ സഹകരണം വേണം

വരി 9: വരി 9:
 ഏതുതരം രോഗികൾ ആയാലും അവരെ അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് എറിഞ്ഞു കൊടുക്കാൻ കഴിയില്ല എന്ന് മനുഷ്യത്വത്തിന് സമീപനമാണ്

 ഈ കാര്യത്തിൽ ഈ സമീപനം ലോകത്തിനു തന്നെ മാതൃകയാണ് മൂന്നരക്കോടി ജനങ്ങൾ ജീവിക്കുന്ന ഈ കൊച്ചു കേരളത്തിൽ ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് നാം സജ്ജരാക്കണം.

</essay> </center>
{{BoxBottom1
{{BoxBottom1
| പേര്= അർജുൻ എസ്
| പേര്= അർജുൻ എസ്
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/791268" എന്ന താളിൽനിന്ന് ശേഖരിച്ചത്