"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/അമ്മുവിൻറെ കുസൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/അമ്മുവിൻറെ കുസൃതികൾ (മൂലരൂപം കാണുക)
14:52, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
വരി 3: | വരി 3: | ||
അമ്മുവിൻറെ കുസൃതികൾ<
ചിൽ ചിൽ ചിൽ <
ചിൽ ചിൽ ചിൽ <
അമ്മു പതിയെ കണ്ണ് തുറന്നു. എന്താണ് ഈ ശബ്ദം. ഇതുവരെ കേടടിട്ടില്ലല്ലോ. അവൻ പുതപ്പ് നീക്കി ഓടി പുറത്തേക്ക് ചെന്നു.അപ്പുചെട്ടാ അഹാ അമ്മുകുട്ടി ഉണർന്നോ <
> | അമ്മു പതിയെ കണ്ണ് തുറന്നു. എന്താണ് ഈ ശബ്ദം. ഇതുവരെ കേടടിട്ടില്ലല്ലോ. അവൻ പുതപ്പ് നീക്കി ഓടി പുറത്തേക്ക് ചെന്നു.അപ്പുചെട്ടാ അഹാ അമ്മുകുട്ടി ഉണർന്നോ <
"ഏട്ടാ എന്താ ഈ ശബ്ദം?" ചിൽ ചിൽ ചിൽ എന്ന്.... <
> | "ഏട്ടാ എന്താ ഈ ശബ്ദം?" ചിൽ ചിൽ ചിൽ എന്ന്.... <
വരി 13: | വരി 14: | ||
അപ്പു ചേട്ടാ. ഇതെല്ലാം എന്താ ഇതുവരെ ഈ പറമ്പിൽ കണ്ടിട്ടില്ലല്ലോ. അവള് നിഷ്കള്കതയോടെ ചോദിച്ചു. അമ്മുക്കുട്ടി അതാണ് പ്രകൃതി. മനുഷ്യൻ അടങ്ങി വീട്ടിൽ ഇരുന്നപ്പോൾ പ്രകൃതി തൻറെ കഴിവ് കാട്ടി.നീ കണ്ടില്ലേ ഇപ്പൊ വണ്ടികളില്ല, ഫക്ട്ട്രികളില്ല ആരും മരം വെട്ടുന്നില്ല. എല്ലാടവും ശാന്തത. എപ്പോൾ പ്രകൃതി തൻറെ സൗന്ദര്യം കാട്ടി.<
അപ്പോൾ മനുഷ്യൻ ആണല്ലോ ശത്രു <
> | അപ്പോൾ മനുഷ്യൻ ആണല്ലോ ശത്രു <
അതേ.<
പക്ഷേ ഇതൊന്നും ഇല്ലാതെ നമ്മൾ എങ്ങനെ ജീവിക്കും <
> | പക്ഷേ ഇതൊന്നും ഇല്ലാതെ നമ്മൾ എങ്ങനെ ജീവിക്കും <
എല്ലാം ആകാമല്ലോ.പക്ഷേ അത് പ്രകൃതിയെ കൊല്ലാതെ വേണം <
> | എല്ലാം ആകാമല്ലോ.പക്ഷേ അത് പ്രകൃതിയെ കൊല്ലാതെ വേണം <
അല്ലെങ്കിൽ ഇനിയും കൊറോണ വരും അല്ലേ ചേട്ടാ. അവർ ഇരുവരും ചിരിച്ചു.
| അല്ലെങ്കിൽ ഇനിയും കൊറോണ വരും അല്ലേ ചേട്ടാ. അവർ ഇരുവരും ചിരിച്ചു.
{{BoxBottom1 | {{BoxBottom1 |