"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മലിനീകരണം (മൂലരൂപം കാണുക)
14:30, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മലിനീകരണം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= മലിനീകരണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മലിനീകരണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മലിനീകരണം.ഇതിനെ തടയാൻ മനുഷ്യരെ കൊണ്ടേ കഴിയൂ .അടുത്ത തലമുറയ്ക്ക് ജീവിക്കേണ്ട സ്ഥലം കൂടിയാണിത്. ആ ബോധം നമുക്ക് വേണം. എന്നാൽ മനുഷ്യർ സ്വന്തം സുഖത്തിനു വേണ്ടി പ്രകൃതിയെ ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുന്നു . | |||
പ്ലാസ്റ്റിക് എന്ന കൊടും വിഷത്തെ അകറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു. പുഴകളും, കണ്ടങ്ങളും തോടുകളും മലിനീകരിക്കപ്പെടുന്നു .മരങ്ങൾ വെട്ടി നശിപ്പിച്ചുകൊണ്ടു മനുഷ്യർ സ്വയം കുഴിയിൽ വീഴുന്നു . അന്തരീക്ഷത്തിൽ ക്ലോറോ ഫ്ലൂറോ കാർബണുകളുടെ അളവ് കൂടുന്നതിനാൽ ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാകുന്നത് മനുഷ്യ നിലനിൽപ്പിനു നല്ലതല്ല . | |||
എന്നാൽ കൊറോണ വൈറസ് മൂലമുള്ള മാരക രോഗം പടരുന്നതിൽ പിന്നെ പ്രകൃതിയിൽ മലിനീകരണത്തിന്റെ അളവ് കുറഞ്ഞിരിക്കുന്നു .പ്രകൃതി പഴയ സ്ഥിതിയിലേക്ക് മാറുകയാണ് .വായു മലിനീകരണവും ശബ്ദ മലിനീകര ണവും ജലമലിനീകരണവും കുറഞ്ഞിരിക്കു ന്നു. ജീവജാലങ്ങൾ പതിവിലും ഊർജ്ജത്തോടെ കാണപ്പെടുന്നു. | |||
ഈ കഠിനമായ കാലവും നമ്മെ വിട്ടു കടന്നു പോകും, പക്ഷേ അപ്പോൾ മലിനീകരണം പിന്നെയും കൂടാൻ പാടില്ല .നിലവിൽ ജീവന്റെ നിലനിൽപ്പ് ഈ ഭൂമിയിൽ മാത്രമേ ഉള്ളൂ. അതുകൊണ്ട് സ്വയം ബോധത്തോടെ മലിനീകരണം തടഞ്ഞ് സഹജീവികളെ കരുതി നമുക്ക് ഈ ഭൂമിയിൽ ജീവിക്കാം |