"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം (മൂലരൂപം കാണുക)
14:01, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അകമേ മാലിന്യമടിഞ്ഞാൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | |||
<center> <poem> | |||
അകമേ മാലിന്യമടിഞ്ഞാൽ അന്തകർ നമ്മൾ | |||
അവനവനൊപ്പം അയലാളർക്കും | |||
അന്തരീക്ഷം മലിനമതായാൽ നമ്മുടെ | |||
ചിന്തകൾ പോലും വിഷമയമാകും | |||
റോഡും, തോടും, ജലവും, കാറ്റും | |||
പാടേ മലിനപ്പെട്ടു കിടക്കുന്നു | |||
ഫാക്ടറി, വാഹനം, മൈക്കുകളെന്നിവ | |||
സൃഷ്ടിക്കുന്നു ശബ്‌ദത്താലേ മാലിന്യം | |||
കോളറ, മഞ്ഞപ്പിത്തം, | |||
ടൈഫോയ്ഡൊപ്പം കൊവിഡും | |||
നമുക്കുനമ്മൾ തീർത്ത നരകങ്ങൾ | |||
ശുചിത്വമെന്നതു ശീലമാതാകിൽ | |||
പ്രതിരോധിച്ചു കഴിഞ്ഞു രോഗത്തെ നാം | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജെസ്‍വിൻ ഫ്രാൻസിസ് | | പേര്= ജെസ്‍വിൻ ഫ്രാൻസിസ് | ||
വരി 13: | വരി 32: | ||
| ഉപജില്ല=കുറവിലങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കുറവിലങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കോട്ടയം | | ജില്ല=കോട്ടയം | ||
| തരം= | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |