"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം! <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അവധിക്കാലം!  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അനുഭവക്കുറിപ്പ്!  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p> <br>
  <p> <br>


   
   
അവധിക്കാലമായതുകൊണ്ടുതന്നെ നേരം ഇത്തിരി വൈകി തന്നെയാണ് ഉറക്കമുണരൽ. പുറത്തു വരുമ്പോഴത്തേക്കും പത്രം എത്തിയിരിക്കും. പത്രത്തിൽ ഓരോ പേജിലും ഇടം പിടിച്ചിരിക്കുന്ന
ഇന്ന് രാവിലെ കുളിർക്കാറ്റാസ്വദിച്ച് ഞാൻ മയക്കത്തിൽ നിന്നും ഉണർന്നു. പ്രഭാതകർമങ്ങൾ നിർവ്വഹിച്ച് ഞാൻ പത്രവായനയ്ക്കു വേണ്ടി പുത്ത തിരഞ്ഞു. രാവിലെ തന്നെ അയതുകൊണ്ട് പത്രക്കാരൻ വരുന്നതേയുള്ളൂ. ഞാൻ വേഗം പത്രത്തിനു വേണ്ടി കൈ നീട്ടി. മറിച്ചൊന്നുമല്ല, പത്ര താളുകളിൽ കോറോണ വിശേഷം അറിയാൻ തന്നെ: അത്രയധികം മാനവഹൃദയങ്ങളിൽ ഭീതിയുടെ കനലായി തീർന്ന കോവിഡ്- 19 എന്ന വിളിപേരുള്ള ഇത് എന്റെ മനസ്സിലും ഭീതിയുടെ  കൊടുമുടി ഉയർന്നിരുന്നു. പാവപ്പെട്ടവനെയും പണക്കാരനെയും തെല്ലു വ്യത്യാസമില്ലാതെ പീച്ചി ചീന്തുന്ന ഈ ഭീകരനെ ലോക ശാസ്ത്രം കൈക്കുള്ളിലാക്കുമോ? എന്ന് എന്റെ മനസ്സിൽ എന്നും ചോദ്യചിഹ്നമായിരുന്നു. അങ്ങനെ ചിന്തിക്കുന്ന സമയത്ത് ഞാൻ പുറത്തേക്കെന്ന് നോക്കി: ഹാ.... നല്ല കഠിനമായ വേനൽ. ഇതെക്കെ ചിന്തിച്ച് പത്രവായനയും കഴിഞ്ഞ് പ്രകൃതിയുടെ സൗന്ദര്യത്തെ നോക്കിക്കോണ്ടേയിരുന്നു കൊണ്ട് ഞാൻ സമയം തള്ളി നീക്കാൻ തുടങ്ങി. മറിച്ചൊന്നും കഴിയില്ലല്ലോ : കോറോണ കാലമല്ലേ? .  
'കൊറോണ വൈറസ് ' , മറ്റു വാർത്തകൾ ഇതിലൂടെയൊക്കെ വിശദമായി ഒരു വായന നടത്തും .പ്രഭാത ഭക്ഷണത്തിനു ശേഷം വീട്ടിലെ അലമാരയ്ക്കുള്ളിൽ പതുങ്ങി യിരിക്കുന്ന പുസ്തകങ്ങളൊക്കെ വായിച്ച ശേഷം വീടു വൃത്തിയാക്കൽ, എല്ലാം അടുക്കി വെക്കൽ തുടങ്ങിയ പരിപാടികൾ.അമ്മയുടെ നിർദേശപ്രകാരം നമുക്ക് എല്ലായ്പ്പോഴും അത്യാവശ്യമായ് വരുന്ന ചില ഹിന്ദി വാക്കുകൾ പഠിക്കൽ.സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ജില്ലയിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. എല്ലായിടവും ഭീതിയുടെ നിഴലിൽ.ടി.വി യിൽ പുന സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന വിനോദ പരിപാടികളിലൂടെ ഒന്ന് കണ്ണോടിച്ച ശേഷം മുറ്റത്തേക്കിറങ്ങി. നാടെങ്ങും  നിശ്ചലം .വീടിനു മുകളിലുള്ള റോഡിലൊന്നും ആരെയും കാണാനില്ല. എത്ര ആളും ബഹളവുമുള്ള റോഡായിരുന്നു അത്? എല്ലാം എത്ര പെട്ടെന്നാണ് നിശ്ശബ്ദമായത് . ഉച്ചഭക്ഷണത്തിനുശേഷം ഒരു പുസ്തകത്തിൽ കണ്ട ഒരു ചിത്രം നോക്കി ഒരു തുണിയിൽ തുന്നാൻ ശ്രമിച്ചു.ഉച്ചകഴിഞ്ഞാൽ ആകെയുള്ള ഉന്മേഷം ബാറ്റ്മിൻ്റൺ കളിയാണ് .വീടിൻ്റെ മുറ്റത്തിന് അപ്പുറം പോകാതെയുള്ള കളി .രാത്രി ഒരു ക്വിസ്സ് പ്രോഗ്രാം ഉണ്ടായിരുന്നു .കൊറോണ തന്നെ വിഷയം .എനിക്ക് നല്ല മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചു. ഭക്ഷണം കഴിച്ച് പല തരം കളിയിൽ ഏർപ്പെട്ടു. ഉറങ്ങാൻ കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല. 7D ക്ലാസിലെ ഓരോ ദിനങ്ങളും മനസ്സിൽ ഉദിച്ചു വന്നു. പല വിധത്തിൽ ആനന്ദവും ആഹ്ലാദവും ഉൾക്കൊണ്ട് നീണ്ടു പോയ ആ ദിനങ്ങൾ .... പിന്നീട് രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറക്കത്തിലേക്ക് മുഴുകി .
    കുറച്ചു ദിവസമായി വീട്ടിലുള്ള കളി ചിരികൾ മാത്രമാണെന്റെ ആശ്വാസം . ഞാൻ ഇതിനിടയിൽ പലവട്ടം ചിന്തിക്കുമായിരുന്നു: ആ സുന്ദരമായ പഴയ ദിനങ്ങൾ ഉണ്ടായിരുന്നെങ്കിൽ.... വീട്ടിലാണെങ്കിൽ അധികനേരവും നിശബ്ദം. ഉച്ചയ്ക്കു ഉമ്മയുണ്ടാക്കിയ രുചികരമായ ബിരിയാണി മുക്കു മുട്ടേ കഴിച്ച് ഞാൻ വിശ്രമത്തിനായി കിടന്നു. അപ്പോൾ ചെറിയ പുസ്തകങ്ങളുമായി പോയ ഞാൻ പതിയേ ഉച്ചയുറക്കത്തിലേക്കു വീണു . ഉറക്കത്തിനു ശേഷം ഞാൻ ഘടികാരത്തിലേക്കു സമയ നീക്കത്തിനായി പലതവണ കണ്ണു തിരിച്ചു . പീന്നീട് അനിയനുമായുള്ള ചില കളികൾക്കഴിഞ്ഞ് സന്ധ്യ സമയത്ത് കുളിയും കഴിഞ്ഞ് നമസ്ക്കാരത്തിനു ശേഷം ചെറിയ കഥകളും കവിതകളും വായിച്ചു. പീന്നീട് അത്തായത്തിനു ശേഷം കമ്പ്യൂട്ടറിൽ വാർത്താ വിശേഷത്തിനു ശേഷം ഉറങ്ങാൻ കിടന്നു . അപ്പോഴും എന്റെ മനസ്സിൽ 'കോറോണ ' യെ പറ്റിയിരുന്നു.പിന്നെ ചില നേരത്തിനു ശേഷം ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു.  
 
   
 
 


   </p>
   </p>
{{BoxBottom1
{{BoxBottom1
| പേര്=   ലക്ഷ്മി നന്ദ .കെ
| പേര്=
മുഹമ്മദ് യാസീൻ പി.  
| ക്ലാസ്സ്=7. D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7. D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/787821" എന്ന താളിൽനിന്ന് ശേഖരിച്ചത്