"പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/ജാഗ്രതയോടെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

ഡിസംബർ ആദ്യവാരം ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശ്വാസകോശ അണുബാധയാണ് കൊറോണ.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശരീരസ്രവങ്ങളുമായി സമ്പർക്കം ഉണ്ടാകുമ്പോൾ പകരുന്ന ഈ രോഗം ചിലപ്പോൾ ന്യുമോണിയിലേക്ക് നയിക്കാനും മരണകാരണമാകാനും സാധ്യതയുണ്ട് കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, വ്യക്തിശുചിത്വം പാലിക്കുക,മൂക്കും വായും തുവാല കൊണ്ടു മൂടുക,സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ.

2019 ‍ഡിസംബ‍ർ 31 നാണ് കൊറോണ വൈറസ് ചൈനയിലെ വുഹാനിലുള്ള മത്സ്യ ചന്തയിൽ നിന്ന് പൊട്ടിപുറപ്പെട്ടത്  ഇവ മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരും എന്ന് ഗവേഷകർ കണ്ടെത്തി. സാർസ്,മെർസ് എന്നീ രോഗങ്ങൾക്കുശേഷം കൊറോണ വൈറസ് ഉണ്ടാക്കിയ രോഗമാണ് കോവിഡ് 19 .

കൊറോണ ഇന്ത്യയിൽ ആദ്യം സ്ഥിരീകരിച്ചത് കേരളത്തിൽ തൃശ്ശൂരിൽ വുഹാനിൽ നിന്നും എത്തിയ വിദ്യാർത്ഥിനിക്കായിരുന്നു.സാമ്പത്തികമായും സാമുഹ്യമായും ലോകരാജ്യങ്ങൾ ഈ കാലഘട്ടത്തിൽ പിന്നോട്ട് പോയി.വൈറസ്സിന്റെ രണ്ടാം വരവിൽ പത്തനംതിട്ട ജില്ലയിലെ 5പേർക്ക് കൊറോണ ബാധിച്ചു.ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.

ലോകമെമ്പാടും ജനജീവിതം സ്തംഭിച്ചു. ആരും പുറത്തിറങ്ങാതെയായി.തിരക്കേറിയ നഗരങ്ങൾ വിജനമായി ആശ്വാസങ്ങൾക്കൊപ്പം ആശങ്കകളും ഏറിവന്നു.കൃത്യമായ ചികിത്സയോ പ്രതിരോധ മരുന്നോ ഇല്ലാത്ത ഈ രോഗം ലക്ഷങ്ങളെ മരണത്തിനിരയാക്കി. അതിനിടെ ഇന്ത്യയിലും രോഗം പടർന്നു.

മഹാരാഷ്‍ട്രയിലും തമിഴ്‍നാട്ടിലും രോ‍‍ഗികളുടെ എണ്ണം കുത്തനെ ഉയർന്നു.നമ്മുടെ രാജ്യം 21ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു.സഞ്ചാരമാർഗ്ഗങ്ങൾ എല്ലാം അടച്ചു.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാം അടച്ചിട്ടു അങ്ങനെ ഒരു പരിധിവരെ രോഗ വ്യാപനം തടയുന്നു.വീണ്ടും ലോക്ഡൗൺ കാലാവധി മെയ് 3 വരെ നീട്ടിടുണ്ട്.

കേരളത്തിൽ കോവിഡ് ബാധിച്ച എല്ലാ വിദേശികളും രോഗമുക്തരായി.ഈസ്റ്ററും വിഷുവും എല്ലാം നമ്മൾ വീടുകളി തന്നെ ഒരുങ്ങി  വിദ്യാലയങ്ങളും ആരാധനാലയങ്ങളും തുറക്കാതെയായി.
കേരളത്തിൽ കോവിഡ് ബാധിച്ച എല്ലാ വിദേശികളും രോഗമുക്തരായി.ഈസ്റ്ററും വിഷുവും എല്ലാം നമ്മൾ വീടുകളി തന്നെ ഒരുങ്ങി  വിദ്യാലയങ്ങളും ആരാധനാലയങ്ങളും തുറക്കാതെയായി. കൊവിഡിനെതിരെ ജാഗ്രതയോടെയുള്ള പോരാട്ടത്തിലാണ് ലോകം ഒന്നാകെ.മനുഷ്യമനസാക്ഷി ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാമാരികളിലൊന്നാണ് നാം നേരിട്ടു കെണ്ടിരിക്കുന്നത്.ഭീതിയല്ല ജാഗ്രതയാണ് നമ്മുക്കാവശ്യം.ഒരുമയോടെ,സമർപ്പണത്തോടെ ഒരുനാൾ നാം ഇതിനെയും അതിജീവിക്കും.
കൊവിഡിനെതിരെ ജാഗ്രതയോടെയുള്ള പോരാട്ടത്തിലാണ് ലോകം ഒന്നാകെ.മനുഷ്യമനസാക്ഷി ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാമാരികളിലൊന്നാണ് നാം നേരിട്ടു കെണ്ടിരിക്കുന്നത്.ഭീതിയല്ല ജാഗ്രതയാണ് നമ്മുക്കാവശ്യം.ഒരുമയോടെ,സമർപ്പണത്തോടെ ഒരുനാൾ നാം ഇതിനെയും അതിജീവിക്കും.

{{BoxBottom1
{{BoxBottom1
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/786642" എന്ന താളിൽനിന്ന് ശേഖരിച്ചത്