"കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പ്രകൃതി ദൈവത്തിൻ്റെ വരദാനമാണ്. വൈവിധ്യങ്ങളാൽ നിറഞ്ഞതാണ് നമ്മുടെ പ്രകൃതി നാനാവിധത്തിലുള്ള പക്ഷികളും മൃഗങ്ങളും ഷഡ്പദങ്ങളും ചെടികളും മരങ്ങളും നിറഞ്ഞതാണ് നമ്മുടെ പ്രകൃതി.
 
    പ്രകൃതിയിലെ ഒരംഗമാണ് മനുഷ്യൻ എന്നാൽ ഇന്ന് പ്രകൃതിയുടെ മേൽ മനുഷ്യൻ്റെ അധിനിവേശമാണ് നമുക്കു കാണാൻ കഴിയുന്നത് എല്ലാം വെട്ടിപ്പിടിക്കാനുള്ള തിരക്കിൽ അവർ പ്രകൃതിയെയും ഉപദ്രവിക്കുന്നു  മരം വെട്ടിയും വയലുകൾ നികഴ്ത്തിയും പുഴയിൽ നിന്നും മണൽ വാരിയും മലിനജലം ഒഴുക്കിവിട്ടും നാം പ്രകൃതിയെ ഉപദ്രവിക്കുന്നു. ഇതിൻ്റെ ഭാഗമായി സുനാമിയും കാട്ടുതീയും പോലുള്ള പ്രകൃതിദുരന്തങ്ങൾ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നു..
          പ്രകൃതി ദൈവത്തിൻ്റെ വരദാനമാണ്. വൈവിധ്യങ്ങളാൽ നിറഞ്ഞതാണ് നമ്മുടെ പ്രകൃതി നാനാവിധത്തിലുള്ള പക്ഷികളും മൃഗങ്ങളും ഷഡ്പദങ്ങളും ചെടികളും മരങ്ങളും നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. പ്രകൃതിയിലെ ഒരംഗമാണ് മനുഷ്യൻ എന്നാൽ ഇന്ന് പ്രകൃതിയുടെ മേൽ മനുഷ്യൻ്റെ അധിനിവേശമാണ് നമുക്കു കാണാൻ കഴിയുന്നത് എല്ലാം വെട്ടിപ്പിടിക്കാനുള്ള തിരക്കിൽ അവർ പ്രകൃതിയെയും ഉപദ്രവിക്കുന്നു  മരം വെട്ടിയും വയലുകൾ നികഴ്ത്തിയും പുഴയിൽ നിന്നും മണൽ വാരിയും മലിനജലം ഒഴുക്കിവിട്ടും നാം പ്രകൃതിയെ ഉപദ്രവിക്കുന്നു. ഇതിൻ്റെ ഭാഗമായി സുനാമിയും കാട്ടുതീയും പോലുള്ള പ്രകൃതിദുരന്തങ്ങൾ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നു..
       പ്രകൃതിയുമായി ഒത്തിണങ്ങിയാണ് നമ്മളേവരും ജീവിക്കേണ്ടത് പ്രകൃതി നമുക്കും നമ്മളേവരുടെയും  തലമുറക്കും അവകാശപ്പെട്ടതാണ്.. അതിനെ സംരക്ഷിക്കേണ്ടത് നമ്മളേവരുടെയും ആവശ്യമാണ്..
       പ്രകൃതിയുമായി ഒത്തിണങ്ങിയാണ് നമ്മളേവരും ജീവിക്കേണ്ടത് പ്രകൃതി നമുക്കും നമ്മളേവരുടെയും  തലമുറക്കും അവകാശപ്പെട്ടതാണ്.. അതിനെ സംരക്ഷിക്കേണ്ടത് നമ്മളേവരുടെയും ആവശ്യമാണ്..
{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  ലേഖനം}}
882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/785619" എന്ന താളിൽനിന്ന് ശേഖരിച്ചത്