Kodavilakam44507
22 ഓഗസ്റ്റ് 2019 ചേർന്നു
ഉപയോക്താവ്:Kodavilakam44507 (മൂലരൂപം കാണുക)
12:29, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| മഹാമാരിയായ കൊറോണ | | മഹാമാരിയായ കൊറോണ | ||
]] | ]] | ||
{{BoxTop1 | |||
| തലക്കെട്ട്= മഹാമാരിയായ കൊറോണ | |||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
പല രാജ്യങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക് ഒരു രോഗം അതിവേഗം പടരുമ്പോൾ അതിനെ മഹാമാരി എന്നു വിളിക്കുന്നു. അത്തരത്തിൽ ലോകത്തിൽ പടർന്നുപിടിച്ച മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19വൈറസ്. ലോകത്ത് ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രേവശ്യയിലാണ്. പിന്നീട് അത് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക് വ്യാപിക്കുകയായിരുന്നു. കോവിഡ് 19എന്നതിന്റെ പൂർണരൂപം കൊറോണ വൈറസ് ഡിസീസ് 2019എന്നാണ്. മനുസ്യരുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസ് ഇനമാണ് കൊറോണ. | |||
സാധാരണ ജലദോഷപ്പനി മുതൽ സാർസ്, മാർസ് കോവിഡ് 19 എന്നിവയ്ക്കു വരെ കാരണമാകുന്ന വൈറസ് ഇനമാണ് കൊറോണ. കൊറോണ വൈറസ് ഉൾപ്പെട്ട കുടുമ്പമാണ് കൊറോണ വൈരിതി കുടുമ്പം. ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് 1937ലാണ്. | |||
2020മാർച്ച് 11നാണ് ലോകാരോഗ്യസംഘട കോവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിച്ചത്. ചൈനയിൽ അനേകം ജീവനെടുത്ത കോവിഡ് 19ഇറ്റലി, അമേരിക്ക, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം പടർന്നുപിടിച്ചു കൊണ്ടിരിക്കുകയും അനേകം ജീവനെ അപഹരിക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ആരോഗ്യസംവിദാനത്തെ മാത്രമല്ലെ സാമ്പത്തവ്യവസ്ഥയെ കുടെയായാണ്. | |||
കൊറോണ വൈറസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. തൃശൂർ ജില്ലയിലാണ്. തൃശൂർ ജില്ലയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ ഗവൺമെന്റ് ധാരാളം നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ജനത കർഫ്യു ആചരിച്ചത് 2020മാർച്ച് 22നാണ്. രാജ്യങ്ങളുടെ സമ്പൂർണ അടച്ചു പൂട്ടലിലൂടെ മാത്രമാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുന്നത്. അതിനായി എല്ലാ സംസ്ഥാനങ്ങളും ലോകെഡൗണിനു നേതൃത്വം നൽകി. | |||
കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണിക്കുന്നു. ഈ കാലയളവിനെ ഇൻകുബേഷൻ പീരീഡ് എന്നു പറയുന്നു. | |||
കോവിഡ് 19പടരുന്നത് ശരീരസ്രവങ്ങളിൽ നിന്നുമാണ് അതുകൊണ്ട് തന്നെ കൊറോണ വൈറസ് പകരുന്നത് തടയാൻ മാസ്ക് ഉപയോഗികാം കൈകൾ സോപ്പു ഉപയോഗിച്ച നന്നായി കഴുകണം ജാഗ്രതയിലൂടെ കൊറോണ വൈറസിനെ നേരിടാം. | |||
{{BoxBottom1 | |||
| പേര്= അശ്വതി എസ്. ആർ | |||
| ക്ലാസ്സ്= IV.B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ. പി. എസ്. കൊടവിളാകം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44507 | |||
| ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} {{BoxTop1 | |||
| തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക |