emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
കൺകളിൽ തളം കെട്ടി നിൽക്കുമീ | കൺകളിൽ തളം കെട്ടി നിൽക്കുമീ | ||
കണ്ണുനീരിൻ കറുപ്പഴിക്കൂ. | കണ്ണുനീരിൻ കറുപ്പഴിക്കൂ. | ||
പൊഴിക്കേണ്ടത് കണ്ണുനീരല്ലയെൻ സ്നേഹിതാ... | പൊഴിക്കേണ്ടത് കണ്ണുനീരല്ലയെൻ സ്നേഹിതാ... | ||
പൊഴിക്കുവിൻ അതിജീവനത്തിൻ ഉച്ചസ്വരം. | പൊഴിക്കുവിൻ അതിജീവനത്തിൻ ഉച്ചസ്വരം. | ||
ഭീതി നൽകില്ല സുരക്ഷിതത്വം, | ഭീതി നൽകില്ല സുരക്ഷിതത്വം, | ||
ജാഗ്രത നൽകിടും സുഖജീവിതം | ജാഗ്രത നൽകിടും സുഖജീവിതം | ||
ജാഗ്രതയോടെ നടന്നു നീങ്ങിൽ | ജാഗ്രതയോടെ നടന്നു നീങ്ങിൽ | ||
എത്തിടും കർമപഥത്തിൽ വിജയശ്രീലാളിതരായ്… | എത്തിടും കർമപഥത്തിൽ വിജയശ്രീലാളിതരായ്… | ||
മുഖംമൂടിയണിഞ്ഞു നടന്നു നീങ്ങും - | മുഖംമൂടിയണിഞ്ഞു നടന്നു നീങ്ങും - | ||
ചെന്നായ്ക്കളെ തിരിച്ചറിയൂ. | ചെന്നായ്ക്കളെ തിരിച്ചറിയൂ. | ||
വ്യാജവാർത്തകളാവും ചെന്നായ്ക്കളെ തിരിച്ചറിഞ്ഞു ഓടിച്ചിടൂ... | വ്യാജവാർത്തകളാവും ചെന്നായ്ക്കളെ തിരിച്ചറിഞ്ഞു ഓടിച്ചിടൂ... | ||
ഫോർവേഡ് ചെയ്യാതിരിക്കാൻ സൂക്ഷിച്ചിടൂ... | ഫോർവേഡ് ചെയ്യാതിരിക്കാൻ സൂക്ഷിച്ചിടൂ... | ||
അണിയുവിൻ സ്നേഹിതാ മുഖാവരണം | അണിയുവിൻ സ്നേഹിതാ മുഖാവരണം | ||
അണിയൂ അനുസരണ നൽകിടും സുരക്ഷിതത്വം | അണിയൂ അനുസരണ നൽകിടും സുരക്ഷിതത്വം | ||
പാശ്ചാത്യരീതിയാം കൈകൊടുക്കലിൽനിന്നും | പാശ്ചാത്യരീതിയാം കൈകൊടുക്കലിൽനിന്നും | ||
ഭാരത സംസ്കാരമാം കൈകൂപ്പലിലേക്കു തിരിഞ്ഞുനടക്കാം. | ഭാരത സംസ്കാരമാം കൈകൂപ്പലിലേക്കു തിരിഞ്ഞുനടക്കാം. | ||
കൈയ്യും മുഖവും വൃത്തിയായി കഴുകിടേണം | കൈയ്യും മുഖവും വൃത്തിയായി കഴുകിടേണം | ||
മനസ്സും ശരീരവും ശുദ്ധമായ് സൂക്ഷിക്കണം | മനസ്സും ശരീരവും ശുദ്ധമായ് സൂക്ഷിക്കണം | ||
ഭീതി പടർത്തും കരിനിഴലിൽ നടന്നു നീങ്ങിൽ | ഭീതി പടർത്തും കരിനിഴലിൽ നടന്നു നീങ്ങിൽ | ||
നേടില്ലൊരുവനും ഒരു നേട്ടവും. | നേടില്ലൊരുവനും ഒരു നേട്ടവും. | ||
വേണം ഹൃദയത്തിൽ ദേവാലയം | വേണം ഹൃദയത്തിൽ ദേവാലയം | ||
കാണണം അപരനിൽ ദൈവത്തെയും | കാണണം അപരനിൽ ദൈവത്തെയും | ||
കൂട്ടം കൂടാതെ വീട്ടിലിരിക്കുമ്പോൾ | കൂട്ടം കൂടാതെ വീട്ടിലിരിക്കുമ്പോൾ | ||
ആകുന്നു നാമെല്ലാം ദൈവപ്രതിരൂപങ്ങൾ | ആകുന്നു നാമെല്ലാം ദൈവപ്രതിരൂപങ്ങൾ | ||
പൊട്ടിക്കുവിൻ ഹൃദയത്തിൻ ചങ്ങലകൾ | പൊട്ടിക്കുവിൻ ഹൃദയത്തിൻ ചങ്ങലകൾ | ||
ഒരുമിച്ചു തകർത്തിടാം കൊറോണ തൻ ചങ്ങല | ഒരുമിച്ചു തകർത്തിടാം കൊറോണ തൻ ചങ്ങല | ||
വരി 47: | വരി 41: | ||
എന്തിനേയും... | എന്തിനേയും... | ||
തീർത്തിടാം അതിജീവനത്തിൻ പുതുമഴവില്ല്... | തീർത്തിടാം അതിജീവനത്തിൻ പുതുമഴവില്ല്... | ||
വീട്ടിലിരിക്കുമ്പോൾ ഓർത്തിടേണം, | വീട്ടിലിരിക്കുമ്പോൾ ഓർത്തിടേണം, | ||
നമുക്കായ് | നമുക്കായ് | ||
വരി 54: | വരി 47: | ||
ആരോഗ്യപ്രവർത്തകർ തൻ സേവന വാഴ്വിന് | ആരോഗ്യപ്രവർത്തകർ തൻ സേവന വാഴ്വിന് | ||
നമുക്കേകിടാം ഒരു കോടി സൂര്യ പ്രണാമം. | നമുക്കേകിടാം ഒരു കോടി സൂര്യ പ്രണാമം. | ||
ലോക്ഡൗൺ ലംഘിച്ചു പുറത്തിറങ്ങീടുമ്പോൾ | ലോക്ഡൗൺ ലംഘിച്ചു പുറത്തിറങ്ങീടുമ്പോൾ | ||
ഓർക്കുവിൻ നമ്മുടെ നീതിപാലകരെ… | ഓർക്കുവിൻ നമ്മുടെ നീതിപാലകരെ… | ||
വരി 61: | വരി 53: | ||
ആഹ്വനം ചെയ്യുകയാണവർ നമ്മോട്, | ആഹ്വനം ചെയ്യുകയാണവർ നമ്മോട്, | ||
സുരക്ഷിതരായ് വീട്ടിലിരിക്കുവാൻ .... | സുരക്ഷിതരായ് വീട്ടിലിരിക്കുവാൻ .... | ||
ഓടിത്തളരുന്നു, ഭാരതമെമ്പാടും … | ഓടിത്തളരുന്നു, ഭാരതമെമ്പാടും … | ||
ആരോഗ്യപ്രവർത്തകരും, സർക്കാരും, പോലീസും | ആരോഗ്യപ്രവർത്തകരും, സർക്കാരും, പോലീസും | ||
വരി 82: | വരി 73: | ||
| തരം= കവിത<!-- കവിത / കഥ / ലേഖനം --> | | തരം= കവിത<!-- കവിത / കഥ / ലേഖനം --> | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
} | }} | ||
{{Verified1|name=Sunirmaes| തരം= കവിത}} | {{Verified1|name=Sunirmaes| തരം= കവിത}} |