"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
   
  തീർന്നില്ലേ നിന്റെ ദാഹം ഇനിയും  
തീർന്നില്ലേ നിൻറെ ദാഹം ഇനിയും  
എന്തിനു ചൂഴ്ന്നെടുക്കുന്നു രക്തവും
എന്തിനു ചൂഴ്ന്നെടുക്കുന്നു രക്തവും
  മാംസവും ?
  ർമാംസവും ?
  അനാഥമായ പാതകൾ നോക്കി  
അനാഥമായ പാതകൾ നോക്കി  
പൊട്ടിച്ചിരിക്കുന്നതെന്തിന് ?
പൊട്ടിച്ചിരിക്കുന്നതെന്തിന് ?
നീ പരത്തിയ ഭയം കാട്ടുതീയായി  
നീ പരത്തിയ ഭയം കാട്ടുതീയായി  
വരി 18: വരി 17:
വേനൽ ചൂടിൽ ദാഹജലം കിട്ടാതെ  
വേനൽ ചൂടിൽ ദാഹജലം കിട്ടാതെ  
വിശപ്പകലാതെ അലയുന്ന പക്ഷികളും  
വിശപ്പകലാതെ അലയുന്ന പക്ഷികളും  
അറവുമാടുകളും കടത്തിണ്ണയിലെ  
അറവുമാടുകളും കടത്തിണ്ണയിലെ  
മനുഷ്യ ക്കോലങ്ങളും  
മനുഷ്യ ക്കോലങ്ങളും  
നീ വരുത്തിയ ഈ ദുർഗതി മറക്കില്ല  
നീ വരുത്തിയ ഈ ദുർഗതി മറക്കില്ല  
ലോകം
ലോകം
നിൻറെ കരങ്ങളൊടുക്കിയ ജീവിതങ്ങൾ
നിന്റെ കരങ്ങളൊടുക്കിയ ജീവിതങ്ങൾ
നിൻറെ അന്ത്യം കണ്ടു ചിരിക്കട്ടെ
നിന്റെ അന്ത്യം കണ്ടു ചിരിക്കട്ടെ
ചുമരുകൾക്കുള്ളിൽ നീ തളച്ച  
ചുമരുകൾക്കുള്ളിൽ നീ തളച്ച  
ബാല്യങ്ങൾ ആത്മരോഷം കൊള്ളട്ടെ  
ബാല്യങ്ങൾ ആത്മരോഷം കൊള്ളട്ടെ  
നീ തന്നെ ഒരുക്കിയ യുദ്ധക്കളത്തിൽ  
നീ തന്നെ ഒരുക്കിയ യുദ്ധക്കളത്തിൽ  
നിന്റ മരണം അകലെയല്ല.
നിന്റെ മരണം അകലെയല്ല.
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/783451" എന്ന താളിൽനിന്ന് ശേഖരിച്ചത്