|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പരിസ്ഥിതി മലിനമാക്കരുത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| നാം ഇന്ന് നേരിടുന്ന ഏററവും വലിയ പ്രശ്നമാണ് മാലിന്യങ്ങൾ . നമ്മുടെ പൊതുനിരത്തുകളും കാടുകളും പുഴകളും എല്ലാം തന്നെ ഇന്ന് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായിരിക്കുകയാണ്.ഈച്ച ,എലികൾ,കൊതുകുകൾ എന്നിവ നമ്മുടെ മാത്രമല്ല സർവ്വ ജീവജാലകങ്ങളുടെയും സ്വൈര്യ ജീവിതത്തെ ഇല്ലാതാക്കുന്നു. ഇതിന് ഒരു പരിഹാരം കാണാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നമുക്ക് ഒററക്കെട്ടായി നിൽക്കണം . ഈ മാലിന്യങ്ങൾ നിറഞ്ഞ പുഴയും കരയും ആണോ നാം വരും തലമുറയ്ക്ക് നൽകേണ്ടത് . അതുകൊണ്ട് തന്നെ ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വലിച്ചെറിയരുത് . ജൈവമാലിന്യങ്ങൾ എന്നാൽ ഭക്ഷണാവശിഷ്ടങ്ങൾ ,പഴകിയ പച്ചക്കറികളും പഴങ്ങളും മൃഗാവശിഷ്ടങ്ങൾ എന്നിവയൊക്കെയാണ്.അജൈവമാലിന്യങ്ങൾപ്ലാസ്ററിക് ,തെർമോക്കോൾ, ചില്ലുകൾ, ലോഹങ്ങൾ ഇവയൊക്കേയാണ് ; ഇവ വലിച്ചെറിയാതെ അതിന്റെ ഉറവിടത്തിൽ തന്നെ വിററ് അതിന്റെ മൂല്യം നേടേണ്ടതാണ്.ജൈവമാലിന്യങ്ങളെ ബയോഗ്യാസാക്കിയോ ,കമ്പോസ്റ്റ് കുഴിയിൽ നിക്ഷേപിച്ച് കൃഷിയിടങ്ങളിലേക്കുളള വളമായും ഉപയോഗിക്കാവുന്നതാണ്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്. ഈ കൊറോണക്കാലത്ത് നാം ഏററവും പരിമിതമായി ജീവിക്കാൻ പഠിച്ചല്ലോ . അതുപോലെ ഇനിയും കരുതലോടെ കഴിയാൻ പഠിക്കാം .പ്രകൃതിയെ സ്നേഹിക്കാം .
| |
| {{BoxBottom1
| |
| | പേര്= സാന്ത്വന പി
| |
| | ക്ലാസ്സ്= 9 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എച്ച് എസ്എസ് മാലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14051
| |
| | ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |