emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,108
തിരുത്തലുകൾ
(edit) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ആടിയുലയുന്ന തെങ്ങിൻ ചെരുവിലും,ശാന്തമായൊഴുകും പുഴയോരക്കാറ്റിലും ഓർക്കുന്നു ഞാനെന്റെ വിദ്യാലയമെന്നും. | ആടിയുലയുന്ന തെങ്ങിൻ ചെരുവിലും,ശാന്തമായൊഴുകും പുഴയോരക്കാറ്റിലും | ||
കലപില കൂട്ടുന്ന കുഞ്ഞുങ്ങളത്രയും കിളികൾ തൻ ശബ്ദകോലഹലത്തിലുമപ്പുറം കേൾക്കുന്നു ഞനെന്റെ ഗുരുവിന്റെ | ഓർക്കുന്നു ഞാനെന്റെ വിദ്യാലയമെന്നും. | ||
ശബ്ദവും, ഭാവവും, രോഷവും | കലപില കൂട്ടുന്ന കുഞ്ഞുങ്ങളത്രയും കിളികൾ തൻ ശബ്ദകോലഹലത്തിലുമപ്പുറം | ||
ദൈന്യമാം സ്നേഹത്തിൽ ഞാനലിഞ്ഞീടുമോരോർമ്മയായി മാറിയെൻ വിദ്യാലയം. എന്നും പുലരുമ്പോൾ ഓർമയിൽ എത്തുന്ന ചങ്ങാതിമാരെന്റെ സുപ്രഭാതം. | കേൾക്കുന്നു ഞനെന്റെ ഗുരുവിന്റെ ശബ്ദവും, ഭാവവും, രോഷവും | ||
ദൈന്യമാം സ്നേഹത്തിൽ ഞാനലിഞ്ഞീടുമോരോർമ്മയായി മാറിയെൻ വിദ്യാലയം. | |||
ഏകാന്ത യാമങ്ങൾ ആവില്ലെനിക്കീ സങ്കടകാഴ്ചകൾ ലോകം മുഴുവനും സങ്കട കടലായി ആവില്ലെനിക്കീ കോവിഡിൻ ക്രൂരത കാണേണ്ടെനിക്കീ | എന്നും പുലരുമ്പോൾ ഓർമയിൽ എത്തുന്ന ചങ്ങാതിമാരെന്റെ സുപ്രഭാതം. | ||
ആവില്ലെനിക്കീ മൗനക്കയത്തിൽ നീന്തിതുടിച്ചിടാൻ. | ആവില്ലെനിക്കീ ഏകാന്ത യാമങ്ങൾ ആവില്ലെനിക്കീ സങ്കടകാഴ്ചകൾ | ||
സ്വപ്നത്തിൽ ഞാനൊരു സ്വർണ്ണ പറവയായ് സ്വർണ്ണ ചിറകുകൾ മുട്ടിയുരുമ്മി ഞാൻ ആർത്തിടാം കൂട്ടരേ യൊ രായിരം ശാന്തിമന്ത്രം. | ലോകം മുഴുവനും സങ്കട കടലായി ആവില്ലെനിക്കീ കോവിഡിൻ ക്രൂരത | ||
കാണേണ്ടെനിക്കീ മന്നിന്റെ ദൈന്യത. | |||
ആവില്ലെനിക്കീ മൗനക്കയത്തിൽ നീന്തിതുടിച്ചിടാൻ. | |||
സ്നേഹിപ്പൂ ഞാനെന്റെ വിദ്യാലയത്തെയും കാണുന്നു വാനോളം സ്വപ്നങ്ങളത്രയും. | |||
ഓർത്തിടാം ഞാനൊരു നല്ല നാളേക്കായി | |||
സ്വപ്നത്തിൽ ഞാനൊരു സ്വർണ്ണ പറവയായ് സ്വർണ്ണ ചിറകുകൾ മുട്ടിയുരുമ്മി | |||
ഞാൻ ആർത്തിടാം കൂട്ടരേ യൊ രായിരം ശാന്തിമന്ത്രം. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 25: | വരി 31: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=supriya| തരം= കവിത}} |