"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ കൊറോണ - പേടി വേണ്ട കരുതൽ മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
}}
}}


കൊറോണ പേടി വേണ്ട കരുതൽ മതി. കവിത
 
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി.-
 
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
നലയടികളിൽ നിന്നു മുക്തി നേടാം
നലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം
 
 
ഒഴിവാക്കിടാം സ്നേഹസന്ദർശനം  
 
നമുക്കൊഴിവാക്കിടാം ഹസ്തദാനം
 
അല്പകാലം നാം അകന്നിരുന്നാലും
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരരേ നിങ്ങളോ കേട്ടുകൊൾക
 
പരിഭവിക്കേണ്ട പിണങ്ങിടേണ്ട  
 
 
പരിഹാസരൂപേണ കരുതലില്ലാതെ  
 
നടക്കുന്ന സോദരരേ നിങ്ങളോ കേട്ടുകൊൾക
 
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ
ഒരു ജനതയെത്തന്നെയല്ലേ
ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം നാം മടിച്ചിടാതെ
 
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ
 
ശ്രദ്ധയോടെ ഈ നാളുകൾ സമർപ്പിച്ചിടാം ഈ ലോകനന്മയ്ക്കു വേണ്ടി
ആരോഗ്യരക്ഷയ്ക്കു നൽകും  
 
നിർദ്ദേശങ്ങൾ പാലിച്ചിടാം നാം മടിച്ചിടാതെ
 
ആശ്വാസമേകുന്ന ശുഭവാർത്ത  
 
കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
 
 
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ  
 
മുന്നേറിടാം ഭയക്കാതെ
 
ശ്രദ്ധയോടെ ഈ നാളുകൾ സമർപ്പിച്ചിടാം  
 
ഈ ലോകനന്മയ്ക്കു വേണ്ടി


{{BoxBottom1
{{BoxBottom1
223

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/779431" എന്ന താളിൽനിന്ന് ശേഖരിച്ചത്