"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ സാമൂഹിക അകലം മാനസിക ഐക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിൽ ഈ മഹാമാരിയെ പിടിച്ചുകെട്ടുക തന്നെചെയ്യും. ആഘോഷങ്ങളും വിവിധ ചടങ്ങുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. എല്ലാ കാര്യങ്ങളും വളരെ ലളിതമായി മാത്രമേ ഈ സാഹചര്യത്തിൽ നടത്തുവാൻ പാടുള്ളൂ. എങ്കിലും ഈ  വൈറസിൻറെ രൂക്ഷം  മനസ്സിലാക്കാത്ത ചിലർ അനാവശ്യമായി പുറത്തിറങ്ങി ആരോഗ്യ സംരക്ഷകർ ക്കും പോലീസുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ശുചിത്വം വളരെ പ്രധാനപ്പെട്ട കാര്യമാണ് ആണ്. മറ്റുള്ളവരുമായി അകലം പാലിക്കുക, കൈകാലുകൾ വൃത്തിയായി കഴുകുക,  ഇടയ്ക്കിടെ മുഖത്ത്  സ്പർശിക്കാതിരിക്കുക,അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പൊതുസ്ഥല० മലിനമാക്കാതിരിക്കുകഅനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കുക, കൂട്ടത്തോടെ ഇരിക്കാനുള്ള സാഹചര്യം പരമാവധി കുറയ്ക്കുക, പ്രകൃതിയെ സംരക്ഷിക്കുക.
കൂട്ടായ പ്രവർത്തനത്തിൻറെയു० ആരോഗ്യ പ്രവർത്തകരുടെയും സർക്കാറിൻറെയും നിർദ്ദേശങ്ങളനുസരിച്ച് ജീവിത ക്രമത്തെ നല്ല രീതിയിൽ മുന്നോട്ടു നയിക്കുക എന്നത് മാത്രമാണ് ഈ മഹാമാരിയെ നിയന്ത്രിക്കാനും ഇല്ലായ്മ ചെയ്യാനുള്ള പ്രധാന മാർഗം.നാം ഓരോരുത്തരും സ്വയം കരുതൽ സ്വീകരിക്കുകയും മറ്റുള്ളവരെ അതിനെ സജ്ജമാക്കുകയും ചെയ്യുക എന്നത് നാം സമൂഹത്തോടുള്ള വലിയ കടമയും ഉത്തരവാദിത്വവുമായി കണ്ട് ഈ മഹാമാരിയെ നേരിടാനുള്ള "ബ്രേക്ക് ദ ചെയിൻ"  എന്നാ മഹാക്യാമ്പിൻറെ ഭാഗമായി മാറാ० എന്ന് നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യാം.
കൂട്ടായ പ്രവർത്തനത്തിന്റെയു० ആരോഗ്യ പ്രവർത്തകരുടെയും സർക്കാറിന്റെയും നിർദ്ദേശങ്ങളനുസരിച്ച് ജീവിത ക്രമത്തെ നല്ല രീതിയിൽ മുന്നോട്ടു നയിക്കുക എന്നത് മാത്രമാണ് ഈ മഹാമാരിയെ നിയന്ത്രിക്കാനും ഇല്ലായ്മ ചെയ്യാനുള്ള പ്രധാന മാർഗം.നാം ഓരോരുത്തരും സ്വയം കരുതൽ സ്വീകരിക്കുകയും മറ്റുള്ളവരെ അതിനെ സജ്ജമാക്കുകയും ചെയ്യുക എന്നത് നാം സമൂഹത്തോടുള്ള വലിയ കടമയും ഉത്തരവാദിത്വവുമായി കണ്ട് ഈ മഹാമാരിയെ നേരിടാനുള്ള "ബ്രേക്ക് ദ ചെയിൻ"  എന്നാ മഹാക്യാമ്പിൻറെ ഭാഗമായി മാറാ० എന്ന് നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യാം.
{{BoxBottom1
{{BoxBottom1
വരി 22: വരി 22:
{{Verified1|name=supriya| തരം=  ലേഖനം}}
1,108
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/774854" എന്ന താളിൽനിന്ന് ശേഖരിച്ചത്