"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ദി ഡഫ്, ജഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45: വരി 45:

== ചരിത്രം ==
== ചരിത്രം ==
1
 
1942 ല്‍ ദേവനേശന്‍ പനവിളയില്‍ ആരംഭിച്ച അന്ധ ബധിര വിദ്യാലയം 1957 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഡി.പി.ഐ ജംഗ്ഷനടുത്തുള്ള കുക്കിലിയാര്‍ ലെയ്നില്‍ സ്ഥാപിച്ചു.  1980 ല്‍ ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തിയ സ്ക്കൂളില്‍ 1986 ല്‍ ഹൈസ്ക്കൂളും നിലവില്‍ വന്നു.  1989 ല്‍ സ്ക്കൂള്‍ അന്ധര്‍ക്കും ബധിരര്‍ക്കുമായി വിഭജിച്ചു.  ഉയര്‍ച്ചയുടെ പടവുകള്‍ കയറിയ സ്ക്കൂളില്‍ 1995 ല്‍ വി.എച്ച്.എസ്.ഇ വിഭാഗവും 1997 ല്‍ എച്ച്.എസ്.എസ് വിഭാഗവും ആരംഭിച്ചു.  1999 ല്‍ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചു.  കേരള സംസ്ഥാനത്തിലെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ സ്പെഷ്യല്‍ സ്ക്കൂള്‍.  ഹൈസ്ക്കൂള്‍ തലം വരെയുള്ള എല്ലാ അദ്ധ്യാപകരും ബധിരരെ പഠിപ്പിക്കുന്നതില്‍ പ്രത്യേക പരിശീലനം നേടിയവരാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/77174" എന്ന താളിൽനിന്ന് ശേഖരിച്ചത്