"സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|St. Thomas H. S. S. Mukkolackal}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School


|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43030
|എച്ച് എസ് എസ് കോഡ്=01157
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64037323
|യുഡൈസ് കോഡ്=32141000910
|സ്ഥാപിതദിവസം=19
|സ്ഥാപിതമാസം=12
|സ്ഥാപിതവർഷം=1994
|സ്കൂൾ വിലാസം= സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ     
|പോസ്റ്റോഫീസ്= മുക്കോലയ്ക്കൽ
|പിൻ കോഡ്=695043
|സ്കൂൾ ഫോൺ=0471 2511110
|സ്കൂൾ ഇമെയിൽ=sthsstvm@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.sthsstvm.org
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=20
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
|ഭരണവിഭാഗം=അംഗീകൃതം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=177
|പെൺകുട്ടികളുടെ എണ്ണം 1-10=104
|വിദ്യാർത്ഥികളുടെ എണ്ണം 1-10=281
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=227
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=156
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=383
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ. ലിസൂ  വർഗീസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡോ. ലിസൂ  വർഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിബു സ്കറിയ
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര വി എസ്സ്
|സ്കൂൾ ചിത്രം=12_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ  സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി.
മണ്ണന്തലയ്ക്കടുത്ത് മുക്കൊല്ലക്കൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30 ഏക്കറോളം വരുന്ന ക്യാമ്പസ്സിനകതാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
.
* അതിവിശാലമായ കമ്പ്യൂട്ടർ ലാബ്‌
* സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ
* വിപുലമായ പുസ്തക ശേഖരവുമായി സ്കൂൾ ലൈബ്രറി
* ബാസ്ക്കറ്റ്ബോൾ കോർട്ട്
* ടെന്നീസ് കോർട്ട്
* ഹോക്കി ഗ്രൗണ്ട്
* മാർത്തോമ സ്റ്റേഡിയം
* ആധുനിക നീന്തൽ കുളം                                                        [[സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കൽ/സൗകര്യങ്ങൾ|വിശദാംശങ്ങൾ]]
==ചിത്രങ്ങൾ ==
 
[[പ്രമാണം:SPORTS1 (1).jpg|പകരം=]]
ജിംനാസ്റ്റിക്സ് ദേശീയ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗായത്രി ഡി  ജെ . സെന്റ് തോമസ് ഹെച്ച് എസ്സ് എസ്സ് ലെ ഏഴാം ക്ലാസ്സ് വിദ്യാർഥി ആണ്. 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി.
11th മെയ്‌,1966 ൽ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സൈന്റിഫിക് ആൻഡ്‌ ചരിടബ്ൾ സൊസൈറ്റിസ് ആക്ട്‌ 1955 പ്രകാരം മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു.
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
*ശ്രീ ടി ഐ ജോർജ് 1984-1988
*ശ്രീ ജേക്കബ്‌ വർഗീസ്‌ 1988-1993
*ശ്രീ എം ചെറിയാൻ 1993-2003
*ശ്രീ എൻ ജോർജ് സാമുവെൽ 2003-2005
*ശ്രീമതി മേരിമാത്യു 2005-2011
*ശ്രീ ജേക്കബ്‌ വർഗീസ്‌ ടി 2011-2015
*ശ്രീമതി അന്നമ്മ ചെറിയാൻ 2015-2021
==വഴികാട്ടി==
*തമ്പാനൂർ,കിഴക്കേകോട്ട ഭാഗത്ത് നിന്നും വരുന്നവർ എം സി റോഡിൽ മണ്ണന്തലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സെൻറ് തോമസ് സ്കൂളിൽ എത്താം.
*നെടുമങ്ങാട് ഭാഗത്ത് നിന്നും വരുന്നവർ പേരൂർകട ജംക്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് കുടപ്പനകുന്നു വഴി 3.9 കിലോമീറ്റർ സഞ്ചരിച്ചാൽ സെൻറ് തോമസ് സ്കൂളിൽ എത്താം.
{{Slippymap|lat= 8.56146|lon= 76.952751|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/77067...2532917" എന്ന താളിൽനിന്ന് ശേഖരിച്ചത്