"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/രോഗം വരാതിരിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/രോഗം വരാതിരിക്കാൻ (മൂലരൂപം കാണുക)
17:12, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗം വരാതിരിക്കാൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ പോലുള്ള വൈറസ് ബാധകളെ തുരത്താൻ നമുക്ക് അത്യാവശ്യമായി വേണ്ടത് ശരീരത്തിന് പ്രതിരോധശേഷി കൂട്ടുക എന്നതാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ വലിയ അളവിൽ പ്രീതിരോധശേഷി കൂട്ടുന്നു | |||
നമ്മുടെ പ്രകൃതി തന്നെ നമുക്ക് രോഗപ്രതിരോധം ഒരുക്കി വച്ചിരിക്കുന്നു വിറ്റമിൻ D. ശരീരത്തിലെ എല്ലാം കോശങ്ങളുടെ വളർച്ചക്കും വികാസത്തിനും വിറ്റമിൻ C ആവശ്യമാണ്. പപ്പായ തക്കാളി മധുരകിഴക് തുടെങ്ങിയവവിറ്റമിൻ C ധാരാളം ഉള്ള ഭക്ഷണപദാർഥഗൾ ആണ്. മനുഷ്യ ശരീരത്തിന് രോഗ പ്രതി രോധശേഷി വർദ്ധിപ്പിക്കാൻ സഹായകമായ ഒന്നാണ് വിറ്റമിൻ B6.വാഴപ്പഴം,, cashunuts, പയറുവർഗങൾ, meat എന്നിവയിൽവിറ്റമിൻB6 ഉം മത്തങ്ങ, ചീര, തണ്ണിമത്തൻ എന്നിവയിൽ വിറ്റമിൻA യും ധാരാളമായി ഉണ്ട്. നന്നായി ഉള്ള ഉറക്കം നമ്മുടെ മാനസികവും ശരീരികവുമായ | |||
ആരോഗ്യത്തെ നിലനിർത്തുന്നു. നന്നുടെ ശരീരകോശകളിലേക്ക് ഓക്സിജൻ എത്തിക്കാൻ വെള്ളം സഹായിക്കുന്നു. ശരീരത്തിൽനിന്ന് വിഷ വസ്തുക്കൾ നീക്കം ചെയ്യാൻ വെള്ളം നമ്മെ സഹായിക്കുന്നു. അതിനാൽ ഒരു ദിവസം 8 ltr വെള്ളമെക്കിലും നാം കുടിക്കണം. മദ്യപാനം പുകവലി എന്നിവ കുറക്കൂ. ഇവ നമ്മുടെ രോഗപ്രതിരോധശേഷി കുറെക്കുന്നു. | |||
കൊറോണ പോലുള്ള വയറസു ബാധകളെ നമുക്ക് ഒന്നിച്ചു നേരിടാം. |