"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/മുറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/മുറ്റം (മൂലരൂപം കാണുക)
15:09, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മുറ്റം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
🔰🔰🔰🔰🔰🔰 | |||
വീടൊരു സ്വർഗ്ഗ മായിടുവാൻ | |||
പരിസരവും നന്നാവേണം | |||
പുലരിയിൽ മുറ്റമടിക്കേണം | |||
ചെടികളിൽ വെള്ളം നനക്കേണം | |||
അലക്ഷ്യമായി എറിഞ്ഞുള്ള | |||
ചിരട്ടകളിൽ വെള്ളം നിന്നാൽ | |||
കൊതുകുകൾ പെറ്റു പെരുകീടും | |||
പല രോഗങ്ങൾ വന്നണയും | |||
പ്ലാസ്റ്റിക് കവറുകൾ ഭൂമിക്ക് ആപത്താണെന്നറിയേണം | |||
ഭൂമിയെ നാം സ്നേഹിക്കേണം | |||
പരിപാലിക്കുകയും വേണം | |||
തണലും ഫലവും നൽകീടും | |||
വൃക്ഷ തൈകൾ വെക്കേണം | |||
പ്രകൃതിയെ നാം സ്നേഹിക്കേണം | |||
ശുചിത്വ മുള്ളവരാകേണം | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഫാത്തിമ സിദ്ര. O. M | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |