"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
(' നാം ആരുടെയോ തൂലികയിലെ മഷി തുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
            നാം     
             
ആരുടെയോ  തൂലികയിലെ
    മഷി തുളളികളോ  നാം !


ആരോ എഴുതിയ കഥയിലെ
  കഥാപാത്രങ്ങളൊ  നാം !
ആരോ പാടിയ പാട്ടിൻെറ
  വരികളോ നാം !
എങ്ങോ പെയ്ത മഴയിലെ
    തുള്ളികളോ നാം !
എങ്ങോ പതിഞ്ഞ മഞ്ഞിൻെറ
    കണങ്ങളോ നാം !
ഏതോ കിതാബിലെ
    പാഠങ്ങളോ നാം !
എങ്ങോ എപ്പോഴോ -
      എരിഞ്ഞു തീരേണ്ട
ചിതയിലെ ചാരമോ നാം!    ആദിത്യമോഹൻ
                                  IX  A
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/764401" എന്ന താളിൽനിന്ന് ശേഖരിച്ചത്