"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/****ശുചിത്വം****" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/****ശുചിത്വം**** (മൂലരൂപം കാണുക)
12:56, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ ശരീരവും വീടും പരിസരവുമെല്ലാം ഒരുപോലെ വൃത്തിയായി സൂക്ഷിക്കണം. നാം സഞ്ചരിക്കുന്ന വഴികളിലും നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടിഞ്ഞു കൂടിയിരിക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്കും നാം അടിമകളായിത്തീരുന്നു. ഇതിൽ നിന്നും ഒരു മോചനം ലഭിക്കണമെങ്കിൽ നാം ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. ചെറുപ്പം മുതലേ കുട്ടികൾ ശുചിത്വത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം. ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, മുടി മുറിക്കുക, ഭക്ഷണത്തിനുമുന്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക, അലക്കിയ വസ്ത്രങ്ങൾ ധരിക്കുക. വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, മലിന ജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെയൊക്കെ നമുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരുടെ ശുചിത്വം അടിസ്ഥാനമാക്കിയാണ്. | ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ ശരീരവും വീടും പരിസരവുമെല്ലാം ഒരുപോലെ വൃത്തിയായി സൂക്ഷിക്കണം. നാം സഞ്ചരിക്കുന്ന വഴികളിലും നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടിഞ്ഞു കൂടിയിരിക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്കും നാം അടിമകളായിത്തീരുന്നു. ഇതിൽ നിന്നും ഒരു മോചനം ലഭിക്കണമെങ്കിൽ നാം ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. ചെറുപ്പം മുതലേ കുട്ടികൾ ശുചിത്വത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം. ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, മുടി മുറിക്കുക, ഭക്ഷണത്തിനുമുന്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക, അലക്കിയ വസ്ത്രങ്ങൾ ധരിക്കുക. വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, മലിന ജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെയൊക്കെ നമുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരുടെ ശുചിത്വം അടിസ്ഥാനമാക്കിയാണ്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഗോകുൽ കൃഷ്ണ. | | പേര്= ഗോകുൽ കൃഷ്ണ. ജി. എസ് | ||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |