"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

{{prettyurl|GVHSS Makkaraparamba}}
{{prettyurl|RVHSS KONNI }}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->

വരി 89: വരി 89:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

1923 ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ഒന്നാമതായി ചേര്‍ത്തത് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ളയെയാണ്.മാന്നാര്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പല്‍ ആയിരുന്ന ചിറ്റൂര്‍ സി.പി.രാമചന്ദ്രന്‍നായര്‍ അവര്‍കളുടെ പിതാവാണ്  ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ള. സ്കൂളിലെ പല പൂര്‍വ്വ

വിദ്യാര്‍ത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. അഖിലേന്ത്യ റേഡിയോ സ്റ്റേഷന്‍ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂര്‍ നരേന്ദ്രനാഥ്, കോന്നി കെ.കെ.എന്‍.എം.ഹൈസ്കൂള്‍ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എല്‍.എ, എം.രബീന്ദ്രനാഥ്,

ഗവണ്‍മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന എന്‍.ഗോപാലക്യഷ് ണന്‍ നായര്‍ ഐ എ എസ്,ദീര്‍ഘകാലം എന്‍.എസ്.എസ്.ബി.എഡ് കോളജ് പ്രിന്‍സിപ്പലും ഇപ്പോള്‍ അടൂര്‍ ബി.എഡ്.സെന്ററിന്റെ പ്രിന്‍സിപ്പലുമായ പ്രൊഫ .എസ്.എന്‍.സുകുമാരന്‍ നായര്‍, ഗോഹത്തി യൂണിവേഴ് സിറ്റി

വരി 113: വരി 113:
'''  എന്റെ ഗ്രാമം'''
'''  എന്റെ ഗ്രാമം'''
                  
              അച്ചന്‍കോവില്‍ക്ഷേത്ര സമീപത്തുള്ള മലകളില്‍നിന്നും ഉത്ഭവിച്ച് കോന്നി ഗ്രാമത്തിലൂടെ ഒഴുകുന്ന പുണ്യനദിയായ അച്ചന്‍കോവിലാറ്,കോന്നിയെ മങ്ങാരം കരയെന്നും, താഴം കരയെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കോന്നിയുടെ പേര്കോന്നിയൂര്‍എന്നറിയപ്പെട്ടത്കോന്നിയൂര്‍ഗോവിന്ദപ്പിള്ള,കോന്നിയൂര്‍മീനാക്ഷിയമ്മ, കോന്നിയൂര്‍നരേന്ദ്രനാഥ്,പഞ്ചായത്ത് പ്രസിഡന്റ് ഈ സ്കൂള്‍അദ്ധ്യാപകനും ആയിരുന്നകോന്നിയൂര്‍ആര്‍.എസ്.നായര്‍,കോന്നിയൂര്‍രാധാകൃഷ്ണന്‍,കോന്നിയൂര്‍ബാലചന്ദ്രന്‍,കോന്നിയൂര്‍രാഘവന്‍നായര്‍ തുടങ്ങിയവരില്‍കൂടിയാണ്. കോന്നി ഗ്രാമ പഞ്ചായത്തില്‍17 വാര്‍ഡുകള്‍ഉണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അനിത പ്രസാദ് ആണ്. ഈ പഞ്ചായത്തില്‍മങ്ങാരം കരയില്‍മൂന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളും താഴം കരയില്‍ഒരു ഹൈസ്കൂളും നിരവധി എല്‍.പി, യു.പി സ്കൂളുകളും ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് മൂന്ന് കോളേജുകള്‍പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ട എന്‍.എസ്.എസ് യൂണിയന്റെ മാനേജ്മെന്റിലുള്ള മന്നം മെമ്മോറിയല്‍എന്‍.എസ്.എസ് കോളേജും,എസ്.എന്‍.ഡി.പി.യുടെ മാനേജ്മെന്റിലുള്ള എസ്.എ.എസ്.എസ്.എന്‍.ഡി.പി.യോഗം കോളേജ്,വിളക്കിത്തല നായര്‍സമാജത്തിന്റെ മാനേജ്മെന്റിലുള്ള വി.എന്‍.എസ്. കോളേജും പ്രവര്‍ത്തിക്കുന്നു.

                  ക്ഷേത്രത്തില്‍നിന്നുള്ള ഭക്തിഗാനങ്ങളും, ക്രൈസ്തവ ദേവാലയങ്ങളില്‍നിന്നുള്ള മണിനാദവും,ജുമാ മസ്ജിദില്‍നിന്നുള്ള ബാങ്കുവിളികളും കേട്ട് ഉണരുന്ന ഗ്രാമം- ഹിന്ദു - മുസ്ളീം- ക്രൈസ്തവര്‍സാഹോദര്യത്തോടെ കഴിയുന്ന ഗ്രാമം-വന സാമീപ്യം മൂലം കൂടുതല്‍മഴ ലഭിക്കുന്ന ഗ്രാമം, അമേരിക്കയിലും ഇംഗ്ളണ്ടിലും ,ഗള്‍ഥ് നാടുകളിലും ജോലി ചെയ്യുന്നവര്‍സമ്പല്‍സമൃദ്ധമാക്കിയ ഗ്രാമം- തീര്‍ത്ഥാടന കാലങ്ങളില്‍ശബരിമലയിലേക്ക്  പോകുന്ന അയ്യപ്പ ഭക്തര്‍ഉരുവിടുന്ന ശരണ മന്ത്രങ്ങള്‍കേട്ടും- അയ്യപ്പവിഗ്രഹത്തില്‍ചാര്‍ത്താനുള്ള തങ്കഅങ്കി കണ്ടും നിര്‍വൃതി അടയുന്ന ഗ്രാമീണര്‍- വനത്തില്‍നിന്നും കാട്ടാനകളെ പിടിച്ച് ഇണക്കി വളര്‍ത്തിയിരുന്ന ആനക്കൂടുള്ള ഗ്രാമം- ആരോഗ്യ സംരക്ഷണ രംഗത്ത് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍കൂടാതെ അലോപതി, ഹോമിയോ ആയുര്‍വേദ ആശുപത്രികളും ഉള്ള ഗ്രാമം.
<BR/>ക്ഷേത്രത്തില്‍നിന്നുള്ള ഭക്തിഗാനങ്ങളും, ക്രൈസ്തവ ദേവാലയങ്ങളില്‍നിന്നുള്ള മണിനാദവും,ജുമാ മസ്ജിദില്‍നിന്നുള്ള ബാങ്കുവിളികളും കേട്ട് ഉണരുന്ന ഗ്രാമം- ഹിന്ദു - മുസ്ളീം- ക്രൈസ്തവര്‍സാഹോദര്യത്തോടെ കഴിയുന്ന ഗ്രാമം-വന സാമീപ്യം മൂലം കൂടുതല്‍മഴ ലഭിക്കുന്ന ഗ്രാമം, അമേരിക്കയിലും ഇംഗ്ളണ്ടിലും ,ഗള്‍ഥ് നാടുകളിലും ജോലി ചെയ്യുന്നവര്‍സമ്പല്‍സമൃദ്ധമാക്കിയ ഗ്രാമം- തീര്‍ത്ഥാടന കാലങ്ങളില്‍ശബരിമലയിലേക്ക്  പോകുന്ന അയ്യപ്പ ഭക്തര്‍ഉരുവിടുന്ന ശരണ മന്ത്രങ്ങള്‍കേട്ടും- അയ്യപ്പവിഗ്രഹത്തില്‍ചാര്‍ത്താനുള്ള തങ്കഅങ്കി കണ്ടും നിര്‍വൃതി അടയുന്ന ഗ്രാമീണര്‍- വനത്തില്‍നിന്നും കാട്ടാനകളെ പിടിച്ച് ഇണക്കി വളര്‍ത്തിയിരുന്ന ആനക്കൂടുള്ള ഗ്രാമം- ആരോഗ്യ സംരക്ഷണ രംഗത്ത് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍കൂടാതെ അലോപതി, ഹോമിയോ ആയുര്‍വേദ ആശുപത്രികളും ഉള്ള ഗ്രാമം. കാട്ടാനകളും പുലികളും ഗ്രാമീണരെ ആക്രമിച്ച് ഇപ്പോഴും ധാരാളം കാട്ട് പന്നികള്‍കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്ന ഗ്രാമം|.]]
      കാട്ടാനകളും പുലികളും ഗ്രാമീണരെ ആക്രമിച്ച് ഇപ്പോഴും ധാരാളം കാട്ട് പന്നികള്‍കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്ന ഗ്രാമം|.]]
537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/76342" എന്ന താളിൽനിന്ന് ശേഖരിച്ചത്