"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ഇത് പ്രകൃതിയുടെ സൂചന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഇത് പ്രകൃതിയുടെ സൂചന <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 5: വരി 5:

ലോകം ഇതാ ഭയന്ന് വിറക്കുന്നു
ലോകം ഇതാ ഭയന്ന് വിറക്കുന്നു

കോവിഡ് എന്ന് മഹാമാരിയിൽ
കോവിഡ് എന്ന് മഹാമാരിയിൽ

ലോകത്തെ നിശ്ചലമാക്കി
ലോകത്തെ നിശ്ചലമാക്കി

നിസാരമാം  കീടം അവൻ
നിസാരമാം  കീടം അവൻ

ഭൂമിയെ കൈപ്പിടിയിലൊതുക്കി നാം

ഭൂമിയെ കൈപ്പിടിയിലൊതുക്കി നാം

തോറ്റുപോയി ഈ വൈറസിന് മുന്നിൽ
തോറ്റുപോയി ഈ വൈറസിന് മുന്നിൽ

പ്രതിവിധി ഇല്ല പ്രതിരോധം മാത്രം
പ്രതിവിധി ഇല്ല പ്രതിരോധം മാത്രം

അകന്നിരിക്കുവിൻ പിന്നീട് അടുക്കുവാൻ
അകന്നിരിക്കുവിൻ പിന്നീട് അടുക്കുവാൻ

പ്രായത്തെ തോൽപ്പിച്ച നമ്മൾ
പ്രായത്തെ തോൽപ്പിച്ച നമ്മൾ

അതിജീവിക്കും ഈ മഹാമാരിയെ
അതിജീവിക്കും ഈ മഹാമാരിയെ

ആദ്യം ജീവൻ പിന്നീട് ജീവിതം അതാവട്ടെ നമ്മുടെ മുദ്രാവാക്യം
ആദ്യം ജീവൻ പിന്നീട് ജീവിതം അതാവട്ടെ നമ്മുടെ മുദ്രാവാക്യം

അറിവുള്ളവർ പറയുന്ന വാക്കുകൾ അക്ഷരം പ്രതി അനുസരിച്ച് ഇടാം
അറിവുള്ളവർ പറയുന്ന വാക്കുകൾ അക്ഷരം പ്രതി അനുസരിച്ച് ഇടാം

കൈകഴുകാം  പ്രതിരോധിക്കാം  തുടച്ചുനീക്കാം  കൊറോണയെ

കൈകഴുകാം  പ്രതിരോധിക്കാം  തുടച്ചുനീക്കാം  കൊറോണയെ

വരി 38: വരി 38:

ജീവനും ജീവിതവും മറന്ന്
ജീവനും ജീവിതവും മറന്ന്

മാലാഖമാർ ചെയ്ത സേവനം
മാലാഖമാർ ചെയ്ത സേവനം

മറക്കുവാൻ ആവില്ലല്ലോ
മറക്കുവാൻ ആവില്ലല്ലോ

മരിക്കുവോളം നമുക്ക്
മരിക്കുവോളം നമുക്ക്
വരി 48: വരി 48:

സ്വീകരിക്കാം അതിഥികളെ തൊഴുകയ്യോടെ
സ്വീകരിക്കാം അതിഥികളെ തൊഴുകയ്യോടെ

അകറ്റിനിർത്താം വെസ്റ്റേൺ കൾച്ചർ
അകറ്റിനിർത്താം വെസ്റ്റേൺ കൾച്ചർ

പ്രതിരോധത്തിനായി
പ്രതിരോധത്തിനായി

പ്രളയം പ്രകൃതി തന്നെ സൂചന
പ്രളയം പ്രകൃതി തന്നെ സൂചന

കോവിഡ് പ്രകൃതി തൻ പ്രതികാരം
കോവിഡ് പ്രകൃതി തൻ പ്രതികാരം

പ്രകൃതിയെ സ്നേഹിക്കുക പ്രകൃതിയിലേക്ക് മടങ്ങുക
പ്രകൃതിയെ സ്നേഹിക്കുക പ്രകൃതിയിലേക്ക് മടങ്ങുക

അതാവട്ടെ ഇനിയുള്ള ലക്ഷ്യം
അതാവട്ടെ ഇനിയുള്ള ലക്ഷ്യം
വരി 69: വരി 69:

കൈ കോർത്തിടാം ഒത്തൊരുമയോട
കൈ കോർത്തിടാം ഒത്തൊരുമയോട

തുരത്തീടാം ഈ മഹാ വ്യാധി യെ
തുരത്തീടാം ഈ മഹാ വ്യാധി യെ

കറുത്ത ദിനങ്ങളെ പോയി മറയൂ
കറുത്ത ദിനങ്ങളെ പോയി മറയൂ

കാത്തിരിക്കുന്നു ഞാൻ നല്ലൊരു നാളേക്ക് വേണ്ടി
കാത്തിരിക്കുന്നു ഞാൻ നല്ലൊരു നാളേക്ക് വേണ്ടി

585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/762018" എന്ന താളിൽനിന്ന് ശേഖരിച്ചത്