"മുണ്ടേരി എൽ പി സ്കൂൾ/അകലം പാലിച്ച അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അകലം പാലിച്ച അവധിക്കാലം എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അകലം പാലിച്ച അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) (Muneermunnu എന്ന ഉപയോക്താവ് [[മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം/ അകലം പാലിച്ച അവധിക്കാലം/ അക...)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അകലം പാലിച്ച അവധിക്കാലം എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അകലം പാലിച്ച അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
            {{BoxTop1
| തലക്കെട്ട്= അകലം പാലിച്ച അവധിക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


  എന്നും വരുമൊരു  വേനൽക്കാലം
                                കൂടെയുണ്ടൊരു അവധിക്കാലം
                                ആഘോഷിപ്പിൻ  ആഹ്ലാദിപ്പിൻ
                                കൂട്ടൊരുമൊത്തൊരു അവധിക്കാലം
                                മാങ്ങപറിച്ചും ചക്കപറിച്ചും
                                പാടവരമ്പത്തോടി നടന്നും
                                ആടി പ്പാടി ചാടി രസിച്ചു
                                ഒാർമ്മകൾ അങ്ങനെ മധുരിക്കുന്നു
                                ഒത്തുകളിക്കാൻ നാടൻകളികൾ
                      ഒത്തൊരുമിക്കാൻ  നാടൻപ്പാട്ടുകൾ
                                ഒന്നിച്ചാടാൻ ഊഞ്ഞാലുകളം
                              അങ്ങനയല്ലോ അവധിക്കാലം
                              എന്നാൽ വന്നു ഈവർഷം
                              അവധിക്കാലം നേരെത്തെ
                              വിടപറയാൻ പറ്റാതെ
                                കൂട്ടരെ വേർപിരിഞ്ഞല്ലേ
                              ലോകം മുഴുവനും ഭയത്തോടെ
                              നോക്കിക്കാണും നേരത്ത്
                                മാരകമായൊരു വൈറസ്
                              പടർന്ന് പടർന്ന്  പിടിക്കുന്നു
                              ചൂടു സഹിച്ചും വീട്ടിലിരുന്നും
                              അകലം പാലിച്ച അവധിക്കാലം
                              അകറ്റി നിർത്തുക  കൂട്ടരെ
                              തുരത്തി വിടുക കൂട്ടരെ
                              കൊറോണ എന്നൊരു ഭീകരനെ
                              നാട്മുഴുക്കെ പാടുന്നു
                              മാസ്ക് ധരിച്ചു നടക്കേണം
                              കൈകൾ കഴുകി ഇരിക്കേണം
                              അകലം അകലം  പാലിച്ച്
                              ജാഗ്രതയോടെ നടക്കേണം
</poem> </center>
{{BoxBottom1
| പേര്= ഫാത്തിമത്ത് സജ.പി
| ക്ലാസ്സ്=    നാലാംതരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        മുണ്ടേരി എൽ.പി സ്കുൾ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13325
| ഉപജില്ല=    കണ്ണുർ നോർത്ത് ഉപജില്ല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണുർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753918...1726023" എന്ന താളിൽനിന്ന് ശേഖരിച്ചത്