"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p>
<p align='justify'>
&nbsp;&nbsp;&nbsp;&nbsp;&nbsp;ഏതോ ഒരു തണുത്ത രാത്രിയിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ ഒരപരിചിതൻ നമ്മുടെ ലോകത്തേക്കെത്തി. ഡോക്ടർമാർ അതിനെ കൊറോണ വൈറസ് എന്നു വിളിച്ചു. അവ അതിന്റെ തണുത്ത വിരലുകൾ കൊണ്ട് മനുഷ്യരെ സ്പർശിച്ചു. പിന്നീട് അവ ലോകം മുഴുവനായും സ്പർശിച്ചു . മനുഷ്യരെല്ലാം  ഈ മഹാമാരിയുടെ കുരുക്കിലകപ്പെട്ടു . കോടാനുകോടി ജനങ്ങൾ ആ മഹാമാരിയുടെ  ഇരകളായി മാറി. ഇന്ന് നാമേ വരും കാണുന്നത് ശൂന്യമായി കിടക്കുന്ന പട്ടണങ്ങളും    കാറ്റിന്റെ നിശബ്ദതയും മാത്രം. മനുഷ്യർ മനുഷ്യരെത്തന്നെ മാറ്റി നിർത്തുന്ന അവസ്ഥ . ഇന്നീ ലോകത്തിനെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? പ്രകൃതി മനുഷ്യനു നൽകുന്ന തിരിച്ചടിയാണിന്നീ മഹാമാരി ... ഒന്ന് രണ്ടായി, രണ്ട് പത്തായി , പത്ത് ലക്ഷങ്ങളായി പടർന്നു പിടിക്കുകയാണീ വൈറസ് . മരുന്നില്ല എന്നതാണ് ഏറ്റവും വലിയ തിരിച്ചടി<br>

&nbsp;&nbsp;&nbsp;&nbsp;&nbsp;
&nbsp;&nbsp;&nbsp;&nbsp;&nbsp;
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753582" എന്ന താളിൽനിന്ന് ശേഖരിച്ചത്