"13346/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,084 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17 ഏപ്രിൽ 2020
താൾ ശൂന്യമാക്കി
('{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{BoxTop1
| തലക്കെട്ട്=  കോവിഡ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<p>
കോവിഡ് ഇന്ന് ലോകത്താകെ പടർന്നു പിടിച്ചിരിക്കുകയാണ്. ഇതിന് പ്രതിവിധി ഒന്നുമില്ല. ഈ രോഗം വരാതിരിക്കാൻ നമ്മൾ നന്നായി ശ്രദ്ധിക്കണം. നമ്മൾ കഴിയുന്നതും വീട്ടിൽ തന്നെ ഇരിക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറക്കുക. ഇടയ്ക്കിടെ മുഖം തൊടാതിരിക്കുക.ജനങ്ങൾ ഒരുമിച്ചു കൂടിയിടത്തു പോകാതിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചുമയോ പനിയോ ശ്വാസതടസ്സമോ ഉണ്ടെങ്കിൽ ഉടനടി വൈദ്യ സഹായം തേടുക. നമുക്ക് ഒരുമിച്ച് കോവിഡ് 19നെ പ്രതിരോധിക്കാം.
</p>
{{BoxBottom1
| പേര്= മുഹമ്മദ്‌ സാഹിർ പി
| ക്ലാസ്സ്=  1 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13346
| ഉപജില്ല=  കണ്ണൂർ നോർത്ത് എൽ പി സ്കൂൾ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/749624" എന്ന താളിൽനിന്ന് ശേഖരിച്ചത്