"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിൻറെ കേരള മോഡൽ - ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിൻറെ കേരള മോഡൽ - ലേഖനം (മൂലരൂപം കാണുക)
13:45, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
ഇവിടെയാണ് പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത നമ്മുടെ പൊതുജനാരോഗ്യ പരിപാലന സംവിധാനം ലോകത്തിനാകെ മാതൃതയാകുന്നത് . എല്ലാ പഞ്ചായത്തിലും ആധുനിക ആശുപത്രികളും അവിടെയെല്ലാമായി അയ്യായിരത്തിലധികം ഡോക്ടർമാരും . . കിടത്തി ചികിത്സിക്കാൻ നാൽപതിനായിരത്തിലധികം കിടക്കകളുള്ള സുസംഘടിത സംവിധാനം ഉണ്ടെന്നതാണ് നമ്മുടെ സംസ്ഥാനത്തിന്റെ കരുത്ത് . സാധാരണ ചികിത്സകൾ സൗജന്യമായി ലഭ്യമാക്കും എന്നത് അടിസ്ഥാനപരമായ നേട്ടമാണ് .. കോവിഡ് രോഗബാധയുടെ സൂചന കിട്ടിയ സമയം മുതൽ ഈ സുസംഘടിത സംവിധാനമാകട്ടെ ഏക മനസ്സോടെ ജാഗരൂകരായി ....... കർമ്മനിരതരായി രോഗം സംശയിക്കുന്നവരെ നിരീക്ഷണത്തിലാക്കി സൗജന്യ പരിശോധനയും സൗജന്യ ചികിത്സയും ലഭ്യമാക്കി. രോഗം ഭേദമാകുന്നതിൽ മറ്റെല്ലാ നാടുകളെയുംകാൾ വേഗം കൈവരിച്ചു. 50 പേർ ഇതിനകം രോഗമുക്തരായി .. കോവിഡ് മരണം ഇല്ലാതാക്കുന്നതിൽ നമ്മുടെ ആശുപത്രികൾ വലിയ വിജയമാണ് കൈവരിക്കുന്നത് .. ഇപ്പോൾ പ്രകടമായ ജാഗ്രതയും സമർപ്പണമനസ്ക്കതയും ഇതേ നിലയിൽ ഇനിയുള്ള നാളുകളിലും തുടരുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് ജനതയുടെയാകെ പിന്തുണയുണ്ടാകും . | ഇവിടെയാണ് പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത നമ്മുടെ പൊതുജനാരോഗ്യ പരിപാലന സംവിധാനം ലോകത്തിനാകെ മാതൃതയാകുന്നത് . എല്ലാ പഞ്ചായത്തിലും ആധുനിക ആശുപത്രികളും അവിടെയെല്ലാമായി അയ്യായിരത്തിലധികം ഡോക്ടർമാരും . . കിടത്തി ചികിത്സിക്കാൻ നാൽപതിനായിരത്തിലധികം കിടക്കകളുള്ള സുസംഘടിത സംവിധാനം ഉണ്ടെന്നതാണ് നമ്മുടെ സംസ്ഥാനത്തിന്റെ കരുത്ത് . സാധാരണ ചികിത്സകൾ സൗജന്യമായി ലഭ്യമാക്കും എന്നത് അടിസ്ഥാനപരമായ നേട്ടമാണ് .. കോവിഡ് രോഗബാധയുടെ സൂചന കിട്ടിയ സമയം മുതൽ ഈ സുസംഘടിത സംവിധാനമാകട്ടെ ഏക മനസ്സോടെ ജാഗരൂകരായി ....... കർമ്മനിരതരായി രോഗം സംശയിക്കുന്നവരെ നിരീക്ഷണത്തിലാക്കി സൗജന്യ പരിശോധനയും സൗജന്യ ചികിത്സയും ലഭ്യമാക്കി. രോഗം ഭേദമാകുന്നതിൽ മറ്റെല്ലാ നാടുകളെയുംകാൾ വേഗം കൈവരിച്ചു. 50 പേർ ഇതിനകം രോഗമുക്തരായി .. കോവിഡ് മരണം ഇല്ലാതാക്കുന്നതിൽ നമ്മുടെ ആശുപത്രികൾ വലിയ വിജയമാണ് കൈവരിക്കുന്നത് .. ഇപ്പോൾ പ്രകടമായ ജാഗ്രതയും സമർപ്പണമനസ്ക്കതയും ഇതേ നിലയിൽ ഇനിയുള്ള നാളുകളിലും തുടരുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് ജനതയുടെയാകെ പിന്തുണയുണ്ടാകും . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഭാവന ആർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ യു പി എസ്സ് മഞ്ചവിളാകം , തിരുവനന്തപുരം , പാറശ്ശാല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 44547 | ||
| ഉപജില്ല= | | ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം - <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |