"എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (നിലവിലുണ്ടായിരുന്ന തിരിച്ചുവിടല്‍ താളിലേക്ക് തലക്കെട്ടു മാറ്റം: [[എം.ജി.എം.ജി.എച്ച്.എസ്. നായത്ത)
No edit summary
വരി 1: വരി 1:
#REDIRECT [[പ്രധാന അധ്യാപകര്‍]]
{{Infobox School
| Nayathode1.jpg|250px]]
സ്ഥലപ്പേര്=  നായത്തോട്
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 25098
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1908
| സ്കൂള്‍ വിലാസം= നായത്തോട് പി.ഒ, <br/>അങ്കമാലി
| പിന്‍ കോഡ്= 683572
| സ്കൂള്‍ ഫോണ്‍= 04842610230
| സ്കൂള്‍ ഇമെയില്‍=mgmghsnayathode@gmail.com
| ഉപ ജില്ല=അങ്കമാലി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 332
| പെൺകുട്ടികളുടെ എണ്ണം= 175
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 507
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=വി.കെ.തങ്കമ്മ   
| പി.ടി.ഏ. പ്രസിഡണ്ട്=കെ.ബി.വേണുഗോപാല്
| സ്കൂള്‍ ചിത്രം= Nayathode1.jpg|250px]]‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ആമുഖം ==
1908ല്‍ ഒരു കുടിപ്പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1909-1912വര്‍ഷങ്ങളില്‍ ഗ്രാന്‍റ് എലിമെന്‍ററിസ്ക്കൂള്‍ എന്നറിയപ്പെടാന്‍ തുടങ്ങി.1952ല്‍ അപ്പര്‍പ്രൈമറിസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.1979ല്‍ ഈ വിദ്യാലയം ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടതോടൊപ്പം സര്‍ക്കാര്‍ ഏറെറടുക്കുകയും ചെയ്തു. മഹാകവി ജി യുടെ ജന്മനാട് ആയതിനാലും, അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം ഇവിടെ ആയതിനാലും  ഈ വിദ്യാലയത്തിന് അദ്ദേഹത്തിന്റെ നാമധേയം നല്കി.1998ല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ ആയി ഉയര്‍ത്തി.
 
== സൗകര്യങ്ങള്‍ ==
 
റീഡിംഗ് റൂം
 
ലൈബ്രറി :- അയ്യായിരത്തിലേറെ പുസ്തകങ്ങള്‍.
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
== നേട്ടങ്ങള്‍ ==
==പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍==
മഹാകവി.  ജി .ശങ്കരക്കുറുപ്പ്
ശ്രീ . രാമചന്‍ന്ദ്രന്‍ മാസ്റ്റര്‍ - പ്രൊഫ : എസ് .എസ് .കോളേജ്, കാലടി
ശ്രീ  വി . കെ. ശിവശങ്കരന്‍ മാസ്റ്റര്‍ - പ്രൊഫ
ശ്രീ കുമാരന്‍ മാസ്റ്റര്‍ - എഴുത്തുകാരന്‍
ശ്രീ  ഷിയോപോള്‍ - മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍
ശ്രീ  പ്രഹ്ളാദന്‍ - ആര്‍ട്ടിസ്റ്റ്
ശ്രീ  ബാബുദാസ് മാസ്റ്റര്‍ - എഴുത്തുകാരന്‍ , പ്രൊഫ
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
==പ്രധാന അധ്യാപകര്‍==
1.ശ്രീ. ഭദ്രന്‍
2.ശ്രീമതി.കെ.സരസ്വതി
3.ശ്രീമതി.ബി. സകസ്വതിയമ്മ
4.ശ്രീ.ആഗ്നസ്
5.ശ്രീ.പി.എക്സ്.സേവ്യര്‍
6.ശ്രീമതി.ശുഭ
7.ശ്രീമതി.കെ.ജെ.ജെസി
8.ശ്രീമതി.റോസമ്മ.ജെ
9.ശ്രീമതി.വി.കെ.തങ്കമ്മ
 
 
 
 
[വര്‍ഗ്ഗം: സ്കൂള്‍]]
 
 
== മേല്‍വിലാസം ==
http://maps.google.co.in/maps?q=10.168899,+76.398089&num=1&t=h&vps=3&jsv=199b&sll=10.184909,76.375305&sspn=0.087863,0.128059&hl=en&ie=UTF8&geocode=FUMqmwAdCb6NBA&split=0
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/74565" എന്ന താളിൽനിന്ന് ശേഖരിച്ചത്