emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
കോവിഡ് - 19 അഥവാ കൊറോണ എന്നാ മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ മനുഷ്യർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ശുചിത്വം പാലിക്കുക എന്നത്. പ്രധാനമായും രണ്ടു തരം ശുചിത്വ പാലനമാണ് ഉള്ളത്. |
കോവിഡ് - 19 അഥവാ കൊറോണ എന്നാ മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ മനുഷ്യർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ശുചിത്വം പാലിക്കുക എന്നത്. പ്രധാനമായും രണ്ടു തരം ശുചിത്വ പാലനമാണ് ഉള്ളത്.
1.വ്യക്തി ശുചിത്വം | 1.വ്യക്തി ശുചിത്വം | ||
2.പരിസര ശുചിത്വം. |
2.പരിസര ശുചിത്വം. | ||
ഈ കൊറോണ കാലത്തു ശുചിത്വത്തിനു പ്രഥമ സ്ഥാനമാണുള്ളത്. ശുചിത്വമില്ലായ്മയിൽ നിന്നും പല തരം രോഗങ്ങളും രൂപം കൊള്ളുന്നുണ്ട്. അത് ചിലപ്പോൾ നമ്മൾ കുടിക്കുന്ന വെള്ളത്തിൽ നിന്നോ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നോ ആവാം! ഇനി ഓരോന്നിനെ പറ്റിയും കൂടുതലായി അറിയാം.... | ഈ കൊറോണ കാലത്തു ശുചിത്വത്തിനു പ്രഥമ സ്ഥാനമാണുള്ളത്. ശുചിത്വമില്ലായ്മയിൽ നിന്നും പല തരം രോഗങ്ങളും രൂപം കൊള്ളുന്നുണ്ട്. അത് ചിലപ്പോൾ നമ്മൾ കുടിക്കുന്ന വെള്ളത്തിൽ നിന്നോ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നോ ആവാം! ഇനി ഓരോന്നിനെ പറ്റിയും കൂടുതലായി അറിയാം....
വ്യക്തി ശുചിത്വം : | വ്യക്തി ശുചിത്വം : | ||
ഈ കാലയളവിൽ നമ്മൾ ഓരോരുത്തരും ശുചിത്വം പാലിക്കേണ്ടതാകുന്നു. അവയിൽ ചിലത് ഇവിടെ കുറിക്കുന്നു:
ഈ കാലയളവിൽ നമ്മൾ ഓരോരുത്തരും ശുചിത്വം പാലിക്കേണ്ടതാകുന്നു. അവയിൽ ചിലത് ഇവിടെ കുറിക്കുന്നു: | |||
കൈകൾ ഓരോ 15 മിനിട്ടിലും സോപ്പോ അല്ലെങ്കിൽ sanitizer ഉപയോഗിച്ച് കഴുകുക. | കൈകൾ ഓരോ 15 മിനിട്ടിലും സോപ്പോ അല്ലെങ്കിൽ sanitizer ഉപയോഗിച്ച് കഴുകുക. | ||
വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ മുഖാവരണം( mask) ധരിക്കുക. |
വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ മുഖാവരണം( mask) ധരിക്കുക. | ||
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തുണി അല്ലെങ്കിൽ tissue ഉപയോഗിച്ച് മറയ്ക്കുക. |
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തുണി അല്ലെങ്കിൽ tissue ഉപയോഗിച്ച് മറയ്ക്കുക. | ||
ശരീരം എപ്പോഴും ശുചിയായി സൂക്ഷിക്കുക. |
ശരീരം എപ്പോഴും ശുചിയായി സൂക്ഷിക്കുക. | ||
പരിസര ശുചിത്വം : | ||
പരിസര ശുചിത്വം : |
നമ്മെ മാത്രമല്ല നാം ആയിരിക്കുന്ന പരിസരവും എപ്പോഴും ശുചിയായിരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ പരിസരം വൃത്തിയാക്കി അണുവിമുക്തമാക്കുക്ക. വീടിന്റെ അകം എപ്പോഴും അടിച്ചു തുടച്ചു വൃത്തി ആക്കുക. അങ്ങനെ നമുക്ക് ശുചിത്വം പാലിച്ചു ഈ മഹാമാരിയെ നേരിടാം.
നമ്മെ മാത്രമല്ല നാം ആയിരിക്കുന്ന പരിസരവും എപ്പോഴും ശുചിയായിരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ പരിസരം വൃത്തിയാക്കി അണുവിമുക്തമാക്കുക്ക. വീടിന്റെ അകം എപ്പോഴും അടിച്ചു തുടച്ചു വൃത്തി ആക്കുക. അങ്ങനെ നമുക്ക് ശുചിത്വം പാലിച്ചു ഈ മഹാമാരിയെ നേരിടാം. | |||
BE CLEAN..... BE SAFE..... | BE CLEAN..... BE SAFE..... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജിയാ മറിയം ജിജി | | പേര്= ജിയാ മറിയം ജിജി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 36: | വരി 30: | ||
| ജില്ല=കോട്ടയം | | ജില്ല=കോട്ടയം | ||
{{Verified1|name= Asokank| തരം= കവിത }} |