"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/കൊവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/കൊവിഡ് - 19 (മൂലരൂപം കാണുക)
15:57, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊവിഡ് - 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=കൊവിഡ് - 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കൊവിഡ് - 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> <br> | |||
കൊറോണ അഥവാ കൊവിഡ് - 19 നമ്മളെ; ജനങ്ങളെ പഠിപ്പിക്കുന്ന ഒരു പാഠം ഉണ്ട് .അത് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ ? വ്യക്തി ശുചിത്വം . നമ്മൾക്ക് വൃത്തിയില്ല എന്നല്ല നമ്മൾ ഇപ്പോൾ കൊവിഡ് വൈറസിനെ ഭയപ്പെട്ട് ഇടയ്ക്കിടെ കൈ കഴുകുന്നില്ലെ ? നമ്മൾ ഈ ശീലം തുടർന്നുകൊണ്ടേ ഇരിക്കണം . കൂടാതെ വീട്ടിലേക്ക് അച്ഛൻ അങ്കിൾ തുടങ്ങി എല്ലാവരും വരുമ്പോൾ നമ്മൾ അവരെ ഓടിപ്പോയി കെട്ടിപ്പിടിക്കുകയും മറ്റും ചെയ്യാറില്ലേ? അതെല്ലാം നമ്മൾ എന്നെന്നേക്കുമായി നിർത്തുക. അവരോട് പറയുക നിങ്ങൾ യാത്രകഴിഞ്ഞ് വന്നതാണ്. വൃത്തിയാക്കാതെ ഞങ്ങളെ തൊടരുത്. നമ്മൾ മുതിർന്നാലും ഇത് തുടരുക. ഇപ്പോൾ നമ്മൾ എടുക്കുന്ന കരുതൽ ഭാവിയിലും ഉണ്ടാവണം. എന്നാൽ ഇതുപോലെ ഒരു മഹാമാരി ഇനി ലോകത്ത് ഉണ്ടാവില്ല. | |||
</p> | |||
{{BoxBottom1 | |||
| പേര്= Aadhav Varun | |||
| ക്ലാസ്സ്=III <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് ജോസഫ് എൽ പി എസ് പാളയം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=43317 | |||
| ഉപജില്ല=North <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=Trivandrum | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |