"എൽ.എം.എസ്.യു.പി.എസ്.പേരിമ്പക്കോണം/തൈ വയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= തൈ വയ്ക്കൽ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  തൈ വയ്ക്കൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  തൈ വയ്ക്കൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നദിക്കരയിലുണ്ടിരുപേർ, കൊച്ചൊരു -
മിടുക്കനും, നോക്കിച്ചിരിക്കും അമ്മയും
അവിടെയാമണ്ണിൽ തടം പിടിച്ചമ്മ
മകന്റെ കൈയാലെ ഒരു തൈ വയ്ക്കുന്നു
അതുകാൺകെ ചത്ത നദി വിതുമ്പുന്നു
കിഴവനാകാശം കുനിഞ്ഞു നോക്കുന്നു
പറയുന്നു കണ്ടമിടറീ ടാതവൾ
"മരമിതുപൊങ്ങി വളർന്നു നാളേക്കു
തണലും പൂക്കളും പഴങ്ങളും കാറ്റും
മഴയും പച്ചയും നിറച്ച് നല്കെട്ടെൻ
മണികുട്ടനമ്മയ്ക്കതല്ലയോ മോഹം " ?
അത് കേൾക്കേ ഭ്രാന്തൻ നഗരം കൂക്കുന്നു!
അകലെ തീ മലയമർത്തി മൂളുന്നു!
അതിനെന്തേ? കൊച്ചുമകന്റെ കൈപിടിച്ചതിനു
പെറ്റമ്മ കുടിനീർ വീഴ്ത്തുന്നു!
</poem> </center>
{{BoxBottom1
| പേര്= നബിത
| ക്ലാസ്സ്= 5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44557
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/734346" എന്ന താളിൽനിന്ന് ശേഖരിച്ചത്