"Https://schoolwiki.in/സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മിൻ്റിയുടെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
കിളികളുടെ കലപില ശബ്ദങ്ങൾ നീണ്ട ഉറക്കത്തിൽ നിന്ന് അവളെ ഉണർത്തി. സൂര്യന്റെ അതിതീവ്ര രശ്മികൾ ഇനിയും തന്നെ ഉറങ്ങുവാൻ അനുവദിക്കില്ല എന്ന് മനസ്സിലായപ്പോൾ അവൾ തന്റെ കിടക്ക വിട്ടു.പ്രഭാതകർമ്മങ്ങൾക്കു ശേഷം ജനാലയ്ക്കരികിൽ ഗ്രാമത്തിലെ വർണ്ണ ശോഭിതമായ കാഴ്ചകൾ കണ്ട് കണ്ണിമകൾ ചലിപ്പിക്കാനാകാതെ നിശ്ചലമായി നിന്ന അവളെ ഉണർത്തിയത് ഗ്രാന്റ്മാ ആയിരുന്നു.

വരി 99: വരി 100:

  പക്ഷേ.... അതിനിനി എത്രനാൾ കാത്തിരിക്കണമെന്ന് അവൾക്ക് അറിയില്ല.'

</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ആൻ മരിയ എ
| പേര്= ആൻ മരിയ എ
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/731695" എന്ന താളിൽനിന്ന് ശേഖരിച്ചത്