"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/കൊറോണ (മൂലരൂപം കാണുക)
21:07, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020poem
(Heading of the story) |
(poem) |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem>ഓർക്കണം മനുഷ്യരെ നിങ്ങളാ യു വാവിനെ | |||
ഓർത്തില്ലങ്കിൽ അത് നിങ്ങൾക്ക് നഷ്ട്ടം . | |||
ഒരു നേരത്തെ ആഹാരത്തിനായി , | |||
ഒരു നെൽമണി കട്ടെടുത്ത മനുഷ്യൻ. | |||
കൊന്നില്ലേ നിങ്ങൾ അവനെ, | |||
ഒരു ദയയും ഇല്ലാതെ തന്നെ .... | |||
വന്നില്ലേ ദുരന്തങ്ങൾ വരും വർഷങ്ങളിൽ . | |||
ഉൽത്സവമായി ഒരു വർഷം പോലും മുടങ്ങാതെ തന്നെ. | |||
'പ്രളയം','നിപ്പാ', ഇപ്പോൾ ഇതാ ഒരു വിരുദൻ ' കൊറോണ' !. | |||
കൊയ്തെടുത്തില്ലേ ആയിരക്കണക്കിന് മനുഷ്യ ജീവനുകൾ , | |||
കെടുത്തിയില്ലേ ലക്ഷ കണക്കിന് കുടുംബങ്ങളുടെ വെളിച്ചം . | |||
അതിലിതാ , ഒരു ഭീകരൻ നമ്മളെ ചുറ്റുന്നു , വല്ലാതെ ചുറ്റുന്നു. | |||
ഈ ഭൂമിയിൽ ഇതുവരെ നേരിട്ട ത്തിൽ അതി ഭീകരൻ , 'കൊറോണ' . | |||
മരുന്നില്ലാ , ചികിത്സയില്ലാ , രക്ഷിക്കാനായി വൈദ്യൻ മാത്രം. | |||
നിൽക്കുന്നു നമ്മൾ അടച്ചു പൂട്ടി, ഈ വീട്ടിൽ തന്നെ .... | |||
അതിനൊരു പേരുമായി ലോക്ക് ഡൗൺ . | |||
മരണ സംഖ്യ കുതിച്ചു പായുന്നു, | |||
രോഗ ബാധിതർ അതിർ കടന്നു. | |||
വ്യക്തിശുചിത്വമാണ് ഇനിയുള്ള പരിഹാരം , | |||
കൈകൾ കഴുകണം കൂടെ കൂടെ . | |||
ഇന്ന് നമ്മൾ അകലം പാലിച്ചാൽ , | |||
അടുത്തിരിക്കാം വരും നാളുകളിൽ . | |||
ഭയപ്പെടേണ്ടാ ലോകമേ നേരിടും നമ്മൾ ഈ വിപത്തിനെ , | |||
ഒന്നായ് തന്നെ നേരിടും . | |||
അതിജീവിക്കും നമ്മൾ ഈ മഹാമാരിയെ , | |||
ഒത്തുചേർന്നൊരി ലോകമിതാ. |