"എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/എന്റെ കോവിഡ് കാല അനുഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
2020 അതായത് ജൂൺ ഒന്നിനു ഞങ്ങൾ പത്താം ക്ലാസ്സിൽ . ഒൻപതാം ക്ലാസ്സിന്റെ അവസാനനിമിഷങ്ങൾ . അങ്ങനെ പരീക്ഷ എത്തി . പത്തിലേക്ക് കയറുനതിന് മുൻപുള്ള സമയം അടിച്ചുപൊളികാം എന്ന് വിചാരിച്ചു . കൂട്ടത്തിൽ ഞങ്ങളുടെ രെശ്മി ടീച്ചർന്റെ പിറന്നാളും എന്നാൽ ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് കൊറോണ വൈറസ് വന്നു .
ചൈനയിലെ വുഹാനിൽ രൂപം കൊണ്ട കൊറോണ വൈറസ് ലോകത്താകെ പടർന്ന് പിടിച്ചു . അങ്ങനെ ഇന്ത്യയിൽ നമ്മുടെ കൊച്ചു കേരളത്തിലും ആദ്യം ചെറിയ രീതിയിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഈ വൈറസ് പടർന്ന് പിടിച്ചപ്പോൾ പരീക്ഷകൾ മാറ്റി വെക്കേണ്ട സാഹചര്യം വരെ ആയി . ഒടുവിൽ ഒൻപതാം ക്ലാസ്സ് വരെയുള്ള പരീക്ഷകൾ ഇല്ലാതാക്കി . പ്രെതീക്ഷകൾ എല്ലാം കൊറോണ കൊണ്ട് പോയി . പരീക്ഷകൾ ഇല്ലാതക്കിയത് മൂലം മാർച്ച് ഇരുപതാം തീയതി മുതൽ എങ്ങും പോകാതെ വീട്ടിൽ തന്നെ . കോവിഡിനെ പ്രെതിരോധിക്കാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആരൊഗ്യമന്ത്രിയും
ജനങ്ങലും ഒന്നിചു . പിന്നീടു ജനതാ കർഫ്യു,ലോക്ക് ഡൗൺ  എന്നിങ്ങനെ ആയി.
ആദ്യമൊക്കെ വീട്ടിൽ തന്നെ  ഇരിക്കുന്നത് പക്ക ബോറിങ് ആയിരുന്നുൺ  . എന്നാൽ ലോക്ക് ഡൗൺ കാരണം വാപ്പിച്ച വീട്ടിൽ തന്നെയുണ്ട് . ഞങ്ങൾ പുതു തലമുറയെ പഴയ കളികളിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് വാപ്പി ഓരോ ദിവസവും രസകരമായ പുതിയ കളികൾ . ഞങ്ങളോടൊപ്പം വാപ്പിയും ആ പഴയ കാലത്തിലേക്ക് മടങ്ങുകയാണ് . കളിച്ച് ക്ഷീണിച്ചിരിക്കുമ്പോൾ ഉമ്മീടെ വക നാലുമണി പാലഹാരവും ചായയും .
വ്യത്യസ്ഥമായ പലഹാരങ്ങൾ . എങ്കിലും കൂട്ടുകാരെയും അധ്യാപകരെയും ക്ലാസ്സിനെയും ഒക്കെ മിസ്സ് ചെയ്യുന്നു . ഇവരെയൊക്കെ ഇനി എന്ന് കാണാൻ കഴിയും എന്ന് കൊറോണയോട് തന്നെ ചോദിക്കണം .
ഈ സാഹചര്യത്തിലും നമ്മൾ ഓരോരുത്തരുടെയും ആരോഗ്യത്തിനായി രാപ്പകൽ ഇല്ലാതെ പ്രവർത്തിക്കുന്ന നേഴ്സുമാരേയും,ഡോക്ടർമാരെയും,ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ‌‌‌‌‌‌‌‌‌‌‌‌നെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു . ഒപ്പം എനിക്കും എന്റെ കുടുബത്തിനും,കൂട്ടുകാർക്കും,അധ്യാപകർക്കും ഈ വൈറസ് പിടിപെടെരുതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു .                                                                               
                         




122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/725809" എന്ന താളിൽനിന്ന് ശേഖരിച്ചത്