Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ആരോഗ്യ സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ആരോഗ്യ സംരക്ഷണം       <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=   5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
    നമ്മുടെ നാട്ടിൽ എണ്ണമറ്റ ഡോക്ടർമാരും ആശുപത്രികളുമുണ്ട്. അവയിലൊക്കെ തന്നെ ധാരാളം രോഗികളും ഉണ്ട്.  2006 ആയപ്പോ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും  അവരെ ചികിത്സിക്കാനുള്ള ആശുപത്രികൾ കൂടുതൽ കൂടുതൽ പൊട്ടിമുളക്കുകയും ചെയിതു. ഇത്രയെല്ലാം സൗകര്യങൾ ഉണ്ടായിട്ടും നമ്മുടെ ജനത നല്ലൊരു ശതമാനവും രോഗബാധിതരാണ്,  ചികിത്സാ സൗകര്യങളുടെ കുറവല്ല, മറിച് ആരോഗ്യത്തെപറ്റിയുള്ള  അറിവിന്റെ കുറവാണ് ഇതിന്റെ കാരണം.                                   രോഗം വന്ന് ചികിത്സികുന്നതിനെക്കാൾ വരാതെനോക്കുകയാണ് ഉത്തമം. സർക്കാർ നടത്തുന്ന പ്രവർത്തനത്തിന്റെ ഫലമായി പല മാരകരോഗങ്ങളും തുടച്ചുമാറ്റിയിട്ടുണ്ട്.    ഇന്ത്യ ഉൾപ്പെട്ട മറ്റുലോകരാജ്യങ്ങളിലും പുതിയ തരം വൈറസ് മൂലം ഉണ്ടാകുന്ന കൊറോണയെന്ന രോഗം വളരെ അപകടകരമാണ്.. ഈ രോഗം ലോകത്ത് പടർന്നു പിടിക്കുന്നു. ഈ വൈറസ്ന് എതിരേയുള്ള വാക്സിൻ ഇതുവരെ കണ്ട് പിടിച്ചില്ല എന്നതാണ് ദുഃഖകരമായ കാര്യം.  പകർച്ചവ്യാധി നിയന്ത്രണത്തോടോപ്പം ശുചികരണ പ്രവർത്തനങളും അടിയന്തര പ്രശ്നമാണ്.  ഈ വിഷയത്തിലാണ് പൊതുജനങ്ങൾക്ക് ആവശ്യമായ ഉപബോധനം നിർവഹിക്കപെടെണ്ടത്.
നമ്മുടെ നാട്ടിൽ എണ്ണമറ്റ ഡോക്ടർമാരും ആശുപത്രികളുമുണ്ട്. അവയിലൊക്കെ തന്നെ ധാരാളം രോഗികളും ഉണ്ട്.  2006 ആയപ്പോ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും  അവരെ ചികിത്സിക്കാനുള്ള ആശുപത്രികൾ കൂടുതൽ കൂടുതൽ പൊട്ടിമുളക്കുകയും ചെയിതു. ഇത്രയെല്ലാം സൗകര്യങൾ ഉണ്ടായിട്ടും നമ്മുടെ ജനത നല്ലൊരു ശതമാനവും രോഗബാധിതരാണ്,  ചികിത്സാ സൗകര്യങളുടെ കുറവല്ല, മറിച് ആരോഗ്യത്തെപറ്റിയുള്ള  അറിവിന്റെ കുറവാണ് ഇതിന്റെ കാരണം.  
 
 
 


രോഗം വന്ന് ചികിത്സികുന്നതിനെക്കാൾ വരാതെനോക്കുകയാണ് ഉത്തമം. സർക്കാർ നടത്തുന്ന പ്രവർത്തനത്തിന്റെ ഫലമായി പല മാരകരോഗങ്ങളും തുടച്ചുമാറ്റിയിട്ടുണ്ട്.    ഇന്ത്യ ഉൾപ്പെട്ട മറ്റുലോകരാജ്യങ്ങളിലും പുതിയ തരം വൈറസ് മൂലം ഉണ്ടാകുന്ന കൊറോണയെന്ന രോഗം വളരെ അപകടകരമാണ്.. ഈ രോഗം ലോകത്ത് പടർന്നു പിടിക്കുന്നു. ഈ വൈറസ്ന് എതിരേയുള്ള വാക്സിൻ ഇതുവരെ കണ്ട് പിടിച്ചില്ല എന്നതാണ് ദുഃഖകരമായ കാര്യം.  പകർച്ചവ്യാധി നിയന്ത്രണത്തോടോപ്പം ശുചികരണ പ്രവർത്തനങളും അടിയന്തര പ്രശ്നമാണ്.  ഈ വിഷയത്തിലാണ് പൊതുജനങ്ങൾക്ക് ആവശ്യമായ ഉപബോധനം നിർവഹിക്കപെടെണ്ടത്.
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യ .എ.എസ്
| പേര്= ആദിത്യ .എ.എസ്
വരി 20: വരി 18:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
2,728

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/722517" എന്ന താളിൽനിന്ന് ശേഖരിച്ചത്