"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  <big>പക്ഷി</big>(poem)
  <big>പകലും രാത്രിയും തിരിയാതെ ......</big>
* കൊറോണ എന്ന വാക് ഇന്നലെ ഞാൻ കേട്ടു
ഇന്ന് അത് മഴയായി  പെയ്യുന്നു
* ഇന്നലെ അത് എന്റെ നാവിൽ വന്നു
ഇന്ന് ലോകരുടെ മുഴുവൻ നാവുകളിൽ
* മഹാവ്യാധിയായി പെയ്യുന്നു
* മഴ കാണാൻ ഇഷ്ട മുള്ള കുട്ടി ഞാൻ
ഈ മഴയെ കാണാനാകാതെ കണ്ണടച്ചു
  വാതിലച്ചു ഇരുന്നു മഹാ മാരി കാണുന്നു
* സ്പെയിനിലും ഇറ്റലിയിൽ നിന്നും
ഉയർന്ന നിലവിളികളിൽ മഴ ശബ്ദം കേൾക്കുന്നില്ല
* എന്റെ അയലത്തെ വീടുകളിൽ എല്ലാരും ഉറങ്ങുന്നോ?
ഇപ്പോൾ പകലല്ലേ?
പകലും രാത്രിയും തിരിച്ചറിയാനാകാത്ത ഞാൻ മഴ കാണുന്നു
* കൊറോണ എന്ന മഴ പെയ്തുകൊണ്ടേയിരിക്കുന്നു
* *  വൈഷ്‌ണവി  10 G
 
 
 
<big>പക്ഷി</big>(poem)


* വാലുള്ള പക്ഷി           
* വാലുള്ള പക്ഷി           
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/720400" എന്ന താളിൽനിന്ന് ശേഖരിച്ചത്