Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *{{PAGENAME}}/പൊറുക്കുക ജനനീ | പൊറുക്കുക... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/പൊറുക്കുക ജനനീ | പൊറുക്കുക... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/പൊറുക്കുക ജനനീ | പൊറുക്കുക ജനനീ]]
*[[{{PAGENAME}}/പൊറുക്കുക ജനനീ | പൊറുക്കുക ജനനീ]]
*[[{{PAGENAME}}/കോപമരുതേ | കോപമരുതേ ]]
*[[{{PAGENAME}}/കോപമരുതേ | കോപമരുതേ ]]
{{BoxTop1
| തലക്കെട്ട്=പൊറുക്കുക ജനനീ       
| color=      4
}}
<center> <poem>
എന്തു പറ്റി ഭൂമീ നിനക്കിന്ന്
വിഷം ചീറ്റ‍ുന്ന നാഗമായി മാറിയോ നീ
തെറ്റ‍ുകളാണെന്നറിയുന്നൂ മനുഷ്യ ചെയ്തികൾ
അറിയുന്നൂ ജനനീ നിൻ മനോവേദന
എങ്കിലും തരില്ലേ മാപ്പ് നീ ‍ഞങ്ങൾക്ക്
ചെയ്ത തെറ്റിന് പക വീട്ടര‍ുതേ
പാവങ്ങളാം മനുഷ്യരേറെയുണ്ടിവിടെ
അവരെ കണ്ടില്ലെന്ന് നടിക്കരുതേ
പൊറുക്കുക ജനനീ ‍ഞങ്ങളോട്
തിര‍ുത്ത‍ുവാനവസരം നൽകേണമേ
  </poem> </center>
{{BoxBottom1
| പേര്= ദേവ‍ൂട്ടി എൻ കെ
| ക്ലാസ്സ്=  8 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ഗവൺമെന്റ് എച് എസ് എസ് തോട്ടയ്ക്കാട്,കോട്ടയം,ചങ്ങനാശേരി
| സ്കൂൾ കോഡ്= 33077
| ഉപജില്ല=  ചങ്ങനാശേരി
| ജില്ല=  കോട്ടയം
| തരം=      കവിത
| color=      2
}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/719415" എന്ന താളിൽനിന്ന് ശേഖരിച്ചത്