emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
(കുട്ടികളുടെ രചനകൾ ചേർക്കൽ) |
(കുട്ടികളുടെ രചനകൾ ചേർക്കൽ) |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വം എന്റെ കടമ | | തലക്കെട്ട്= ശുചിത്വം എന്റെ കടമ | ||
| color= 4 | | color= 4 | ||
}} | |||
<center> <poem> | |||
പരിസരമൊക്കെയും ശുചിയാക്കീടാം | |||
ശുചിയാക്കാം ഈ നമ്മെതന്നെയും | |||
അകറ്റി നിർത്താം രോഗത്തെ | |||
പടുത്തുയർത്താം നവലോകത്തെ. | |||
കൊതുകും ഈച്ചയും വന്നെന്നാകിൽ | |||
രോഗം വരിയായ് വന്നീടും. | |||
പലവിധ പനിയും ചിക്കുൻഗുനിയയും | |||
ഛർദ്ദിയും വയറ്റിൽ വേദനയും | |||
അടച്ചുവയ്കാം ആഹാരം | |||
കുടിച്ചിടേണം ശുദ്ധജലം | |||
കൊതുകിവൻകേമനെ അകറ്റി നിർത്താൻ | |||
Dryday എന്നത് തുടരേണം | |||
ആരോഗ്യം ഒരു സ്വത്താണേ | |||
അതുനേടാൻ വഴിപലതാണേ | |||
നമുക്കുതുടരാം ശുചിത്വശീലം | |||
അകറ്റി നിർത്താം രോഗത്തെ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= കൃപ ശങ്കർ | |||
| ക്ലാസ്സ്= 4 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ. പി. സ്‌കൂൾ, തേവന്നൂർ, വെളിയം, കൊല്ലം. | |||
| സ്കൂൾ കോഡ്= 39312 | |||
| ഉപജില്ല= വെളിയം | |||
| ജില്ല= കൊല്ലം. | |||
| തരം= കവിത | |||
| color= 4 | |||
}} | }} |