emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
Beetha m u (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<center> <poem> | |||
കോവിഡ് നയന്റീൻ എന്നു | |||
വിളിക്കും | |||
കൊറോണവീരൻ വിലസും | |||
കാലം | |||
ലോകം മുഴുവൻ | |||
വീടതിനുളളിൽ | |||
അലസതയോടെ ഇരിക്കും | |||
കാലം | |||
ജീവൻപോലും പണയം വച്ച് | |||
രോഗികളെ ശുശ്രുഷിച്ചീടും | |||
ഡോക്ടർമാരും നേഴ്സുുമാരും | |||
ഈശ്വരരൂപം എടുക്കും കാലം | |||
സന്ധ്യാനാമം ചൊല്ലും നേരം | |||
മുഖ്യൻ ടിവിയിൽ എത്തും | |||
കാലം | |||
പ്രവാസികളാകും | |||
പ്രിയജനമെല്ലാം | |||
നാടതിൽ എത്താൻ | |||
കൊതിക്കും കാലം | |||
ഫൊണതിൽ തോണ്ടിയിരിക്കും | |||
ഞങ്ങൾ | |||
വായന പോലും ഓൺലൈൻ | |||
ആക്കി | |||
ട്വന്റി ട്വന്റി എന്നൊരു വർഷം | |||
ഇന്നലെ വരെ കാണാത്തൊരു | |||
കാലം | |||
</poem> | |||
{{BoxBottom1 | |||
| പേര്= ശ്രീഷ്മ. പി.എസ് | |||
| ക്ലാസ്സ്= 8എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എച്ച്.എസ്.പെങ്ങാമുക്ക് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24030 | |||
| ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
{{Verified|name=Sunirmaes| തരം=കവിത }} |