Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
       സമുദ്രത്തിൽ എണ്ണ കലരുന്നത് വലിയ പരിസ്ഥിതി ദുരന്തമാണ്.ചരിത്രപ്രസിദ്ധമായ എണ്ണ ദുരന്തമാണ് കുവൈത്ത് എണ്ണ ചോർച്ചയും എക്സൺ വാൽഡെസ് ദുരന്തവും.1991-ൽ ഇറാഖ് സൈന്യം കുവൈത്ത് ആക്രമിച്ചതിനെ തുടർന്ന് 72 എണ്ണക്കിണറുകൾക്കാണ് തീവച്ചത്.1991 ജനുവരി മുതൽ ഏപ്രിൽ വരെ തുടർന്ന എണ്ണ ചോർച്ചയിൽ 127 കോടി ലിറ്ററോളം ഇന്ധനം കടലിലേക്ക് ഒഴുകി.ഇത് സമുദ്രജീവികളുടെ നാശത്തിനും താൽക്കാലിക ആഗോളതാപനത്തിനും ആസിഡ് മഴക്കും കാരണമായി.1989 മാർച്ച്-24 ന് അലാസ്കയിലെ കടലിലുണ്ടായ വൻ എണ്ണച്ചോർച്ചയാണ് എക്സൺ വാൽഡെസ് ദുരന്തം.കപ്പൽ മറിഞ്ഞതിനെ തുടർന്ന് ഏതാണ്ട് 9,84,000 ലിറ്റർ ക്രൂഡോയിൽ കടലിൽ പരന്നു,സാൽമൺ, സീൽ,കടലാമ,കടൽ പക്ഷികൾ എന്നിവയുടെ ആവാസ മേഖല ആയിരുന്നു ഇത്. 20,000 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്താണ് അന്ന് ക്രൂഡ് ഓയിൽ പരന്നത്.എന്നാൽ  ഇന്നുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ എണ്ണ ദുരന്തം ഡീപ്പ് വാട്ടർ ഹൊറൈസൺ എണ്ണ  ചോർച്ചയാണ്,അമേരിക്കയുടെ പ്രധാന സാമ്പത്തിക മേഖലയായ മെക്സിക്കൻ കടലിടുക്കിൽ 18,000 അടി താഴ്ചയിൽ എണ്ണക്കിണർ കുഴിക്കവെ സ്ഫോടനം നടന്ന് തകരുകയായിരുന്നു ഈ മുങ്ങിക്കപ്പൽ.ഏകദേശം 41 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കടലിൽ പരന്നു. തുടർച്ചയായ 87 ദിവസമാണ് എണ്ണ കടലിൽ ഒഴുകിനടന്നത്. എന്നാൽ ഇന്ന് സൂപ്പർ ബൾബുകൾ എന്ന എണ്ണ പ്രിയരായ ബാക്ടീരിയകൾ മലിനീകരണം കുറയ്ക്കാൻ ഉൽപാദിപ്പിക്കുന്നു.ചില പ്രത്യേക രാസവസ്തുക്കളെ ഉപയോഗിച്ച് എണ്ണ നിർവീര്യമാക്കുന്നതാണ് മറ്റൊരു രീതി.ഡ്രൈ ഐസ് എണ്ണയെ ചെറുകട്ടകളാക്കി മാറ്റുവാൻ കഴിവു ള്ളവയാണ്.ജീവജാലങ്ങൾക്ക് നിലനിൽക്കാൻ ആവാത്ത പ്രദേശങ്ങൾ സമുദ്രത്തിൽ ഉണ്ട് ഇവയാണ് ഡെഡ് സോണുകൾ.കൾച്ചറൽ യൂട്രോഫിക്കേഷൻ, ഹൈപോക്സിയ, അന്തരീക്ഷ മലിനീകരണം,ആഗോളതാപനം,വനനശീകരണം എന്നിവ ഡെഡ് സോൺകൾ പെരുകാൻ കാരണമാകുന്നു. ഡെഡ്സോണുകളുടെ എണ്ണത്തിൽ ഒന്നാമത് അറ്റ്ലാൻറിക് സമുദ്രം ആണ്.

       -പരിസ്ഥിതി പ്രവർത്തകരും പരിസ്ഥിതി സംഘടനകളും-

       പരിസ്ഥിതി സംരക്ഷണത്തിന് നാം ധാരാളം പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട് നമുക്ക് മാതൃകയായി നിരവധിപേരെ സമൂഹത്തിൽ കാണാനാവും.1)വംഗാരി മാതായി-ഗ്രീൻ ബെൽറ്റ് മൂവ്മെന്റ്.  
       പരിസ്ഥിതി സംരക്ഷണത്തിന് നാം ധാരാളം പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട് നമുക്ക് മാതൃകയായി നിരവധിപേരെ സമൂഹത്തിൽ കാണാനാവും.1)വംഗാരി മാതായി-ഗ്രീൻ ബെൽറ്റ് മൂവ്മെന്റ്. 2)ബോയാൻ സ്ലാത്ത്-ഓഷ്യൻ ക്ലീൻ അപ് പ്രൊജക്റ്റ്.3)ഗ്രേറ്റ തുംബർഗ്-ഫ്രൈഡെ ഫോർ ഫ്യൂച്ചർ.4)രാജേന്ദ്ര സിംങ് നേഗി- ഇന്ത്യൻ ജലമനുഷ്യൻ.Green peace,WWF, Sea Shepherd Conservation Society, Sierra Club തുടങ്ങിയവ പരിസ്ഥിതി സംരക്ഷണത്തിനായി ഉയർന്നു വന്ന സംഘടനകളാണ്.
2)ബോയാൻ സ്ലാത്ത്-ഓഷ്യൻ ക്ലീൻ അപ് പ്രൊജക്റ്റ്.3)ഗ്രേറ്റ തുംബർഗ്-ഫ്രൈഡെ ഫോർ ഫ്യൂച്ചർ.4)രാജേന്ദ്ര സിംങ് നേഗി- ഇന്ത്യൻ ജലമനുഷ്യൻ.
Green peace,WWF, Sea Shepherd Conservation Society, Sierra Club തുടങ്ങിയവ പരിസ്ഥിതി സംരക്ഷണത്തിനായി ഉയർന്നു വന്ന സംഘടനകളാണ്.
നമ്മുടെ ഭുമി ആവാസയോഗ്യമാക്കി മാറ്റണമെങ്കിൽ നാമെല്ലാവരും യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ട്.

       <br>
       <br>
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/715871" എന്ന താളിൽനിന്ന് ശേഖരിച്ചത്