"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വ്യക്തിശുചിത്വം EDITED
(വ്യക്തിശുചിത്വം EDITED)
(വ്യക്തിശുചിത്വം EDITED)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<poem>

''' പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാനും മാനസികമായും, ശാരീരികമായും നല്ല ആരോഗ്യമുള്ളവരായിരിക്കാനും ഓരോ വ്യക്തിയും പാലിക്കേണ്ട ശുചിത്വ ശീലങ്ങളെയാണ് വ്യക്തി ശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരാൾ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അയാൾക്കു വേണ്ടി മാത്രമല്ല ,സമൂഹത്തിന് വേണ്ടി കൂടിയാണ് .വ്യക്തികൾ ചേരുന്നതാണല്ലോ സമൂഹം.റോഡിലൂടെ വണ്ടി ഓടിക്കുന്ന ഒരാൾ മാത്രം ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയില്ല എന്നതു പോലെ തന്നെ ആരോഗ്യമുള്ള ഒരു സൂഹത്തിനായി എല്ലാവരും വ്യക്തി ശുചിത്വം പാലിക്കാൻ തയ്യാറാകേണ്ടതുണ്ട്.           

എന്തൊക്കെയാണ് നാം അതിനായി ചേയ്യേണ്ടത്? ദിവസവും രണ്ടു നേരം കുളിക്കണം.രാവിലെ എഴുന്നേറ്റാലുടനെയും, രാത്രി ആഹാരത്തിന് ശേഷവും പല്ലു തേയ്ക്കണം. ആഴ്ചയിൽ രണ്ടു പ്രാവശ്യം നഖം വെട്ടി വൃത്തിയാക്കണം. നഖത്തിനിടയിലൂടെയാണ് മിക്ക രോഗാണുക്കളും ശരീരത്തിൽ പ്രവേശിക്കുന്നത്.ടോയ് ലറ്റ് ഉപയോഗിച്ചു കഴിഞ്ഞാൽ കൈകാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ച്, വൃത്തിയാക്കണം. തൂവാല കൊണ്ട് കൈകൾ തുടയ്ക്കണം. കഴുകി വൃത്തിയാക്കി, വെയിലത്തുണക്കിയ അധികം ഇറുകാത്ത വസ്ത്രങ്ങൾ വേണം ധരിക്കാൻ. പുറത്തിറങ്ങി നടക്കുമ്പോൾ, പാദരക്ഷകൾ ഉപയോഗിക്കാൻ മറക്കരുത്.  
<big>എന്തൊക്കെയാണ് നാം അതിനായി ചേയ്യേണ്ടത്? ദിവസവും രണ്ടു നേരം കുളിക്കണം.രാവിലെ എഴുന്നേറ്റാലുടനെയും, രാത്രി ആഹാരത്തിന് ശേഷവും പല്ലു തേയ്ക്കണം. ആഴ്ചയിൽ രണ്ടു പ്രാവശ്യം നഖം വെട്ടി വൃത്തിയാക്കണം. നഖത്തിനിടയിലൂടെയാണ് മിക്ക രോഗാണുക്കളും ശരീരത്തിൽ പ്രവേശിക്കുന്നത്.ടോയ് ലറ്റ് ഉപയോഗിച്ചു കഴിഞ്ഞാൽ കൈകാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ച്, വൃത്തിയാക്കണം. തൂവാല കൊണ്ട് കൈകൾ തുടയ്ക്കണം. കഴുകി വൃത്തിയാക്കി, വെയിലത്തുണക്കിയ അധികം ഇറുകാത്ത വസ്ത്രങ്ങൾ വേണം ധരിക്കാൻ. പുറത്തിറങ്ങി നടക്കുമ്പോൾ, പാദരക്ഷകൾ ഉപയോഗിക്കാൻ മറക്കരുത്.  
വീടും, പരിസരവും വൃത്തിയായി തന്നെ സൂക്ഷിക്കേണ്ടതുണ്ട്.പൊതുസ്ഥലത്ത് വച്ച് തുമ്മുകയോ തുപ്പുകയോ ചെയ്യരുത്. മാസ്കോ, തൂവാലയോ ഈയവസരങ്ങളിൽ ഉപയോഗിക്കുന്നത് ചെറുപ്പത്തിലേ ശീലമാക്കണം. ജപ്പാനിലെ ആളുകളൊക്കെ വ്യക്തിശുചിത്വം ജീവിത ചര്യയാക്കിയതുകൊണ്ടാണ് കൊറോണ പോലുള്ള അപകടകാരികളായ പകർച്ചവ്യാധികൾ അവിടെ അധികം പകരാത്തതെന്ന് പത്രത്തിലൂടെ വായിക്കുകയുണ്ടായി.മലമൂത്ര വിസർജ്ജനത്തിന് ഏതവസരത്തിലും ടോയ്ലറ്റുകൾ ഉപയോഗിക്കണം  

പൊതുജനാരോഗ്യം ഏതൊരു ക്ഷേമ സർക്കാരിന്റേയും പ്രധാന ലക്ഷ്യമാണ്. നമ്മുടെ കേരള സർക്കാരും, മാതൃകാപരമായ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്? പൊതു വിദ്യാഭ്യാസത്തിൽ മാത്രമല്ല, പൊതുജനാരോഗ്യത്തിലും നമ്മുടെ കൊച്ചു കേരളം ബഹുദൂരം മുന്നിൽ തന്നെ .ലോകരാജ്യങ്ങൾ പോലും, നമ്മളെ ആരോഗ്യ കാര്യങ്ങളിൽ പിന്തുടരുന്നു .നല്ല വ്യക്തികളെന്ന നിലയ്ക്ക് നമ്മളെ കൊണ്ടാകുന്നത് നമുക്കും ചെയ്യാം. ചെയ്യണം. അതു നമ്മുടെ കടമയാണ്. നമുക്കറിയാവുന്ന കാര്യങ്ങൾ നാം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും വേണം. നല്ല പൗരൻമാർക്കേ, നല്ല സമൂഹത്തിനെ സൃഷ്ടിക്കാനാകൂ. പ്രതിരോധമാണ് ചികിത്സ യേക്കാൾ നല്ലത് എന്നല്ലേ നാം പഠിച്ചിട്ടുള്ളത്. അതിനാൽ വ്യക്തി ശുചിത്വം നമുക്ക് ഇപ്പോഴേ ശീലമാക്കാം. വീട്ടിലും, വിദ്യാലയത്തിലും, 'നാട്ടിലും നല്ല മാതൃക ക ളാകാം.  '''                                   
പൊതുജനാരോഗ്യം ഏതൊരു ക്ഷേമ സർക്കാരിന്റേയും പ്രധാന ലക്ഷ്യമാണ്. നമ്മുടെ കേരള സർക്കാരും, മാതൃകാപരമായ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്? പൊതു വിദ്യാഭ്യാസത്തിൽ മാത്രമല്ല, പൊതുജനാരോഗ്യത്തിലും നമ്മുടെ കൊച്ചു കേരളം ബഹുദൂരം മുന്നിൽ തന്നെ .ലോകരാജ്യങ്ങൾ പോലും, നമ്മളെ ആരോഗ്യ കാര്യങ്ങളിൽ പിന്തുടരുന്നു .നല്ല വ്യക്തികളെന്ന നിലയ്ക്ക് നമ്മളെ കൊണ്ടാകുന്നത് നമുക്കും ചെയ്യാം. ചെയ്യണം. അതു നമ്മുടെ കടമയാണ്. നമുക്കറിയാവുന്ന കാര്യങ്ങൾ നാം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും വേണം. നല്ല പൗരൻമാർക്കേ, നല്ല സമൂഹത്തിനെ സൃഷ്ടിക്കാനാകൂ. പ്രതിരോധമാണ് ചികിത്സ യേക്കാൾ നല്ലത് എന്നല്ലേ നാം പഠിച്ചിട്ടുള്ളത്. അതിനാൽ വ്യക്തി ശുചിത്വം നമുക്ക് ഇപ്പോഴേ ശീലമാക്കാം. വീട്ടിലും, വിദ്യാലയത്തിലും, 'നാട്ടിലും നല്ല മാതൃക ക ളാകാം.  '''</big>                                    
   
  </poem> </center>
  </poem>  
{{BoxBottom1
{{BoxBottom1
| പേര്= അമൃതസജികുമാർ  
| പേര്= അമൃതസജികുമാർ  
737

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/714532" എന്ന താളിൽനിന്ന് ശേഖരിച്ചത്