"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/രോഗപ്രതിരോധം (മൂലരൂപം കാണുക)
15:06, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= രോഗപ്രതിരോധം | | തലക്കെട്ട്= രോഗപ്രതിരോധം | ||
| color= 5 | | color= 5 | ||
}} | |||
<p> <br> | |||
"ഒരു രോഗം നമ്മുടെ ശരീരത്തിൽ കയറാൻ എളുപ്പമാണ് , പക്ഷെ അതിനെ അതിജീവിക്കുന്നത് അത്ര എളുപ്പമല്ല" | |||
അതിനായി നമ്മൾ കരുതലോടെ ഇരിക്കണം | |||
ആദ്യം വ്യക്തി ശുചിത്വം , പരിസ്ഥിതി ശുചിത്വം എന്നിവയെ പറ്റി മനസ്സിലാക്കിയിരിക്കണം വ്യക്തി ശുചിത്വമെന്നാൽ നമ്മുടെ തന്നെ ശുചിത്വം തന്നെയാണ് . കഴിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകുക, ദിവസം രണ്ട് തവണ കുളിക്കിക്കുക, പല്ല് തേയിക്കുക, വൃത്തിയായ വസ്ത്രം ധരിക്കുക, മൂടിവച്ച ഭക്ഷണം മാത്രം കഴിക്കുക ........ | |||
പരിസ്ഥിതി ശുചിത്വം എന്നാൽ നമ്മുടെ ചുറ്റുപാടുമുളള വൃത്തിയാണ്. അതിലുപരി പ്രകൃതി സംരക്ഷണവും,പത്രങ്ങളിൽ കെട്ടികിടക്കുന്ന വെള്ളം കളയുകയും, പൊതു സ്ഥലങ്ങളിൽ ചവറിടരുത്,നദികളും പുഴകളും മലിനമാക്കരുത്, മരങ്ങൾ നടുക ..... അങ്ങനെ നീളുന്നു. | |||
ഇതു കൂടാതെ പോഷകാഹാരം കഴിക്കുക,കൃത്യമായ വ്യായമം, എന്നിവ നമ്മുടെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കും | |||
രോഗപ്രതിരോധ ശക്തി വർധിപ്പിച്ചു കൊണ്ട് ആരോഗ്യം സംരക്ഷിക്കുക...... | |||
{{BoxBottom1 | |||
| പേര്= സ്മൃതി കെന്നി | |||
| ക്ലാസ്സ്= 9 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം | |||
| സ്കൂൾ കോഡ്= 43007 | |||
| ഉപജില്ല= കണിയാപുരം | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം | |||
| color= 5 | |||
}} | }} |