"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/വ്യഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
   | color=4
   | color=4
   }}
   }}
<nowiki>
നഗരമധ്യത്തിൽ തലയുയർത്തിനിൽക്കുന്ന നവാഗതനായ ഫ്ലാറ്റിലെ നൂറ്റിനാല്പ്പത്തഞ്ചാം നമ്പർ  മുറി.

വേനലിന്റെ തളർച്ച മുഖത്തുനിന്നും മായ്ക്കാനായി, അവൾ ടാപ്പ് തുറന്നു. സൂര്യനുമായുള്ള ഘോരയുദ്ധത്തിനു ശേഷം വിജയം കെെവരിച്ച കുറച്ചുമാത്രം ജലകണികകൾ, അവളുടെ കെെകളിലേക്കൊഴുകി.പുറത്തെ കത്തുന്ന ചൂടിൽ നിന്ന് തെല്ലൊരാശ്വാസം നൽകാൻ അവയ്ക്കു കഴിഞ്ഞു. മേശയിൽ വിശ്രമിക്കുന്ന മാസികയെടുത്ത് അവൾ കാറ്റിനായി കേണു. മരം മുറിക്കാനെത്തിയവരിൽ നിന്ന് രക്ഷപ്പെട്ട ഒരു മരം ദൂരെ നിന്ന് അവളെ കളിയാക്കി. "നിങ്ങൾ ത‍ന്നെയല്ലേ ഞങ്ങളെ കൊന്നത്….. ഇപ്പോൾ നിങ്ങൾ ഞങ്ങളെ ആഗ്രഹിക്കുന്നു…… അനുഭവിക്കേണ്ടത് നിങ്ങൾ തന്നെയാണ്…..” ബാക്കിയുണ്ടായിരുന്ന കുറച്ചു പുഷ്പങ്ങളിലൊന്നു പൊഴിച്ചുകൊണ്ട് ആ മരം സുഗന്ധം പരത്തി. എന്നാൽ ആ വലിയ നഗരത്തെ സുഗന്ധപൂരിതമാക്കാൻ ആ ഒരു പുഷ്പത്തിന് കഴിഞ്ഞില്ല.'ട്ണിങ്…...ട്ണിങ്………' കോളിങ്ബെൽ ശബ്ദിച്ചു. അവൾ എഴുന്നേറ്റ് വാതിലിനെ തടങ്കലിൽ നിന്നും മോചിപ്പിച്ചു. പുറത്ത് നഗരത്തിലെ പ്രമുഖ വാട്ടർ സപ്ലെെ കമ്പനിയിലെ സേൽസ് ‍മാൻ‍.  "രമ്യ മാഡം? മൂന്ന് ബോട്ടിൽ വെള്ളം ഓർഡർ ചെയ്തിരുന്നു.ഇതാ...”  സേൽസ്‍മാ‍ൻ സ്ഥിരം പല്ലവി ആവർത്തിച്ചു.  തണുപ്പിച്ച ആ മൂന്നു ബോട്ടിലുകൾ വാങ്ങി രമ്യ വില നൽകി. കുപ്പിക്കു പുറത്തെ തണുപ്പ് അവളുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു. വരണ്ട തൊണ്ട നനയ്ക്കാനെന്നോണം അവൾ കുപ്പിയെ ചുണ്ടോടടുപ്പിച്ചു. കുടിനീരിനായി കാത്തുമുഷിഞ്ഞ തൊണ്ടയ്ക്ക്  സന്തോഷം പകർന്നു കൊണ്ട് വെള്ളം കടന്നുപോയി. വെള്ളത്തിന്റെ തണുപ്പ് നിലനിർത്താൻ  കുപ്പികളെ ഫ്രിഡ്ജിനുള്ളിലാക്കുമ്പോഴാണ് അവൾ അതു കണ്ടത്.തുറന്നുവച്ചിരിക്കുന്ന ലാപ്‍ടോ‍പ്പിലൂടെ പാഞ്ഞുപോകുന്ന തലക്കെട്ട്.'മനങ്ങാട്ടെ ഗ്രാമം പുത്തനുണർവ്വിലേക്ക്...’ പിറന്നുവീണ നാടുമായുള്ള ഇനിയും പൊട്ടാത്ത ബന്ധമായിരിക്കാം അവളെ അതു കാണിച്ചത്.  "വികസനത്തിന്റെയും പുരോഗമനത്തിന്റെയും പാതയിൽ മനങ്ങാട്ടെ ഗ്രാമം. സഞ്ചാരികളുടെ കുത്തൊഴുക്കാണ് ഇപ്പോൾ അവിടെ അനുഭവപ്പെടുന്നത്…..”‍ യഥാർഥ മുഖത്തെ മേക്കപ്പിനു പിന്നിലൊളിപ്പിച്ച അവതാരിക നിലവിളിച്ചു. കഴിഞ്ഞ ദിവസം തന്റെ ഗ്രാമത്തെ പറ്റി സുഹ‍ൃത്ത് ഇതേ കാര്യം പറഞ്ഞത് അവൾ ഓർത്തു.   

വരി 14: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/
| സ്കൂൾ=ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ
| സ്കൂൾ കോഡ്= 21041
| സ്കൂൾ കോഡ്= 21041
| ഉപജില്ല= ചിറ്റൂർ
| ഉപജില്ല= ചിറ്റൂർ
10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/713343" എന്ന താളിൽനിന്ന് ശേഖരിച്ചത്