"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഭഗത്സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഭഗത്സിംഗ് (മൂലരൂപം കാണുക)
15:19, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
1908 ൽ പഞ്ചാബിലാണ് അദ്ദേഹം ജനിച്ചത്. ആര്യസമാജം സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ലാഹോറിലെ ദേശീയ മഹാവിദ്യാലയമാണ് ഭഗത്സിംഗിനെ ഒരു ഉറച്ച ദേശസ്നേഹി ആക്കി മാറ്റിയത്. 1926 - ൽ അദ്ദേഹം ജവാൻ ഭാരത സഭ എന്ന കർഷക സംഘടനയ്ക്ക് രൂപം നല്കി. തുടർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി. പോലീസ് ലാലാ ലജ്പത് റായിയെ മർദ്ദിച്ചതിന്റെ പേരിൽ ഭഗത്സിംഗ് അടക്കമുള്ള ചിലർ ഒരു പോലീസിനെ വധിച്ചു. കൂടാതെ ജാലിയൻവാലാബാഗ് സംഭവം അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കി. നിരായുധരായ ആയിരത്തിൽപരം ജനങ്ങളെ കൊന്നെടുക്കിയതിൽ പ്രതിഷേധിച്ച് നടത്തിയ സമരമുറകളും പ്രസിദ്ധമാണ്. കഴുമരത്തിലേക്ക് നടക്കുമ്പോഴും അദ്ദേഹം ഉറക്കെ മുഴക്കിയ മുദ്രാവാക്യമാണ് ഇൻക്വിലാബ് സിന്ദാബാദ് എന്നത്. ഇവയെല്ലാം നടത്തുമ്പോഴും അദ്ദേഹം മുന്നിൽ കണ്ടത് സ്വതന്ത്ര ഇന്ത്യയേയാണ്. ഇപ്രകാരം ഭഗത്സിംഗ് , മഹാത്മാഗാന്ധി എന്നിവർ സ്വപ്നം കണ്ട ആ മഹത്തായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ നാമോരോരുത്തരും ശ്രമിക്കണം. | 1908 ൽ പഞ്ചാബിലാണ് അദ്ദേഹം ജനിച്ചത്. ആര്യസമാജം സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ലാഹോറിലെ ദേശീയ മഹാവിദ്യാലയമാണ് ഭഗത്സിംഗിനെ ഒരു ഉറച്ച ദേശസ്നേഹി ആക്കി മാറ്റിയത്. 1926 - ൽ അദ്ദേഹം ജവാൻ ഭാരത സഭ എന്ന കർഷക സംഘടനയ്ക്ക് രൂപം നല്കി. തുടർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി. പോലീസ് ലാലാ ലജ്പത് റായിയെ മർദ്ദിച്ചതിന്റെ പേരിൽ ഭഗത്സിംഗ് അടക്കമുള്ള ചിലർ ഒരു പോലീസിനെ വധിച്ചു. കൂടാതെ ജാലിയൻവാലാബാഗ് സംഭവം അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കി. നിരായുധരായ ആയിരത്തിൽപരം ജനങ്ങളെ കൊന്നെടുക്കിയതിൽ പ്രതിഷേധിച്ച് നടത്തിയ സമരമുറകളും പ്രസിദ്ധമാണ്. കഴുമരത്തിലേക്ക് നടക്കുമ്പോഴും അദ്ദേഹം ഉറക്കെ മുഴക്കിയ മുദ്രാവാക്യമാണ് ഇൻക്വിലാബ് സിന്ദാബാദ് എന്നത്. ഇവയെല്ലാം നടത്തുമ്പോഴും അദ്ദേഹം മുന്നിൽ കണ്ടത് സ്വതന്ത്ര ഇന്ത്യയേയാണ്. ഇപ്രകാരം ഭഗത്സിംഗ് , മഹാത്മാഗാന്ധി എന്നിവർ സ്വപ്നം കണ്ട ആ മഹത്തായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ നാമോരോരുത്തരും ശ്രമിക്കണം. | ||
{{BoxBottom1 | |||
| പേര്=അനുജ ഗൗരി | |||
| ക്ലാസ്സ്= 8F | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=ലേഖനം | |||
|color=4 | |||
}} |