"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *{{PAGENAME}}/മഞ്ചാടിക്കാട്ടിലെ വെള്ളക... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/മഞ്ചാടിക്കാട്ടിലെ വെള്ളക... എന്നാക്കിയിരിക്കുന്നു)
വരി 2: വരി 2:
*[[{{PAGENAME}}/മഞ്ചാടിക്കാട്ടിലെ വെള്ളക്ഷാമം| മഞ്ചാടിക്കാട്ടിലെ വെള്ളക്ഷാമം]]
*[[{{PAGENAME}}/മഞ്ചാടിക്കാട്ടിലെ വെള്ളക്ഷാമം| മഞ്ചാടിക്കാട്ടിലെ വെള്ളക്ഷാമം]]
*[[{{PAGENAME}}/പ്രകൃതിയുടെ അവസ്ഥ |പ്രകൃതിയുടെ അവസ്ഥ]]
*[[{{PAGENAME}}/പ്രകൃതിയുടെ അവസ്ഥ |പ്രകൃതിയുടെ അവസ്ഥ]]
{{BoxTop1
| തലക്കെട്ട്= പ്രകൃതിയുടെ അവസ്ഥ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പച്ചവിരിച്ച മലകളും,
  പച്ചപുതച്ച മരങ്ങളും,
സുഗന്ധം പരത്തുന്ന പൂക്കളും,
കാതിൽ ചിലമ്പുന്ന കാറ്റും.
കിണറും, കുളവും,  കായലോരങ്ങളും അലയടിക്കുന്ന കടലുകളും, അമ്മയാം വിശ്വപ്രകൃതി നമ്മൾക്ക് സൗഭാഗ്യം സമ്മാനിച്ചു,  നന്ദിയില്ലാത്ത നമ്മളീ  സൗഭാഗ്യങ്ങളെ നിരസിച്ചു തള്ളി.
മരങ്ങളും കാടുകളും വെട്ടിനശിപ്പിച്ചു,  ബുദ്ധിയില്ലാത്തവർ നമ്മൾ.
കുന്നും,മലയും,കുളങ്ങളും നിരപ്പാക്കി പുതിയ കെട്ടിടങ്ങൾ ഉയർത്തി നമ്മൾ, 
പുഴകളും,  തോടുകളും, കായലും,  കടലുകളും, മലിനമാക്കി ഹൃദയത്തിൽ  നന്മ ഇല്ലാത്തവർ  നമ്മൾ ഒരു പ്രളയം കഴിഞ്ഞാൽ,  കരയ്ക്ക് അടി ഞ്ഞുകിടക്കുന്നു മാലിന്യം.
</poem> </center>
{{BoxBottom1
| പേര്=ഫിദ സിയാദ്
| ക്ലാസ്സ്= 6C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം എം എം യു എം യു പി സ്കൂൾ കാരക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32238
| ഉപജില്ല=  ഈരാറ്റുപേട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/708806" എന്ന താളിൽനിന്ന് ശേഖരിച്ചത്