"എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം (മൂലരൂപം കാണുക)
16:17, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം പ്രദേശത്ത് 1952 ല് സ്ഥാപിതമായ സ് കൂളാണ് ഇന്നത്തെ നീലകണ്ഠരു | തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം പ്രദേശത്ത് 1952 ല് സ്ഥാപിതമായ സ് കൂളാണ് ഇന്നത്തെ നീലകണ്ഠരു കൃഷ്ണരു മെമ്മോറിയല് | ||
ഗവണ്മെന്റ് ഹയര് സെക്കന്ററി സ്ക്കൂള് .ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും ആള്പാര്പ്പില്ലാത്ത കശുമാവിന് പറന്പായിരുന്നു.ഈ സ്ഥലത്തിന്റെ ഉടമയായ പുതുശേരി മഠം | ഗവണ്മെന്റ് ഹയര് സെക്കന്ററി സ്ക്കൂള് .ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും ആള്പാര്പ്പില്ലാത്ത കശുമാവിന് പറന്പായിരുന്നു.ഈ സ്ഥലത്തിന്റെ ഉടമയായ പുതുശേരി മഠം | ||
തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന ശ്രീ നീലകണ്ഠരു | തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന ശ്രീ നീലകണ്ഠരു കൃഷ്ണരു സംഭാവനയായി നല്കിയ 3 ഏക്കര് 50 സെന്റ് സ്ഥലത്ത് ആരംഭിച്ച സ്കൂളാണ് ഇത്. 1952 ല് ഈ സ്കൂള് | ||
ധനുവച്ചപുരം പ്രദേശത്ത് ഏകവിദ്യാലയമായിരിന്നു . ഈ സ്ക്കൂള് ആരംഭിച്ചപ്പോള് ഫസ്റ്റ് ഫോമും ഫോര്ത്ത് ഫോമും ആയിരുന്നു ഉണ്ായിരുന്ന ക്ളാസുകള്. അന്നത്തെ പ്രധാനാധ്യാപകന് ശ്രീ പരമേശ്വരന് പിളളയും ആദ്യത്തെ വിദ്യാര്ഥി കെ .സരസ്വതി ദേവിയുമായിരുന്നു.(ശ്രീ നീലകണ്ഠരു | ധനുവച്ചപുരം പ്രദേശത്ത് ഏകവിദ്യാലയമായിരിന്നു . ഈ സ്ക്കൂള് ആരംഭിച്ചപ്പോള് ഫസ്റ്റ് ഫോമും ഫോര്ത്ത് ഫോമും ആയിരുന്നു ഉണ്ായിരുന്ന ക്ളാസുകള്. അന്നത്തെ പ്രധാനാധ്യാപകന് ശ്രീ പരമേശ്വരന് പിളളയും ആദ്യത്തെ വിദ്യാര്ഥി കെ .സരസ്വതി ദേവിയുമായിരുന്നു.(ശ്രീ നീലകണ്ഠരു കൃഷ്ണരുവിന്റെ മകള്.). | ||
== ചരിത്രം == | == ചരിത്രം == | ||
1955- ലാണ് സിക്സ്ത്ത് ഫോമിലേയ്ക്കുളള ( ഇന്നത്തെ എസ്.എസ്. എല്.സി) ആദ്യത്തെ പരീക്ഷ നടന്നത്. ഈ കാലഘട്ടത്തില് ശ്രീ നീലകണ്ഠരു കൃഷ്ണരു ഈ | |||
സ്ക്കൂളിന് വീണ്ടും 1 ഏക്കര് 66 സെന്റ് സ്ഥലം കൂടി നല്കുകയുണ്ടായി.അങ്ങനെ സ്ക്കൂളിന് ഇപ്പോഴുളള ആകെ ആസ്തിയായ 5 ഏക്കര് 16 സെന്റ് സ്ഥലം ലഭിക്കുകയിണ്ടായി.ഈ | |||
സ്ഥലത്തിന് ഒരു രൂപ പോലും വാങ്ങാതെയാണ് സ്ക്കൂളിന് സംഭാവനയായി നല്കിയത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |