Jump to content
സഹായം

"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<div align=justify>
<div align=justify>
 
==ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും ==
  സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സിന് കഴിഞ്ഞ വർഷത്തെ ജില്ലയിലെ മികച്ച ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അംഗീകാരം നേടിയതിനുള്ള അനുമോദനവും അതിലൂടെ ഗ്രേസ്മാർക്ക് കരസ്ഥമാക്കിയ 40 അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
==അടൽ ടിങ്കറിങ്ങ് ലാബ് ഉത്ഘാടനം ==
==അടൽ ടിങ്കറിങ്ങ് ലാബ് ഉത്ഘാടനം ==
വിദ്യാർത്ഥികളിലെ ശാസ്ത്രാവബോധം വളർത്താനും കുട്ടിശാസ്ത്രജ്ഞൻമാരാക്കുവാനുമായി കേന്ദ്ര സർക്കാരിന്റെ നിതി ആയോഗ് രൂപകൽപ്പനചെയ്ത അടൽ ടിങ്കരിങ്ങ് ലാബ് ഉത്ഘാടനം ചെയ്യപ്പെട്ടു. ബഹുമാനപ്പെട്ട മാവെലിക്കര എം പി ശ്രീ കൊടിക്കുന്നിൽ സുരേഷ് ലാബിന്റെ ഉത്ഘാടനം നിർവഹിച്ചു . ഈ പദ്ധതിയിൽ സ്കൂളിന് കേന്ദ്ര സർക്കാരിൽ നിന്നും 20 ലക്ഷം രൂപ ലഭിക്കും .

==ജൈവപച്ചക്കറിത്തോട്ടം വിളവെടുപ്പ്==
ശ്രീമതി മീരാ എലിസബത്ത് ഉമ്മൻ ടീച്ച്റിന്റെയും ഒരുപറ്റം വിദ്യാർത്ഥികളുടെയും സഹായത്തോടെ സ്കൂളിൽ ഒരുക്കിയ ജൈവപച്ചക്കറിത്തോട്ടത്തിലൂടെ ലഭിച്ച് വിഷവിമുക്തമായ പച്ചക്കറികൾ മീരടീച്ചർ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്നു കൈമാറി
== അദ്ധ്യാപകദിനാഘോഷം ==
== അദ്ധ്യാപകദിനാഘോഷം ==

3,480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/700195" എന്ന താളിൽനിന്ന് ശേഖരിച്ചത്